പട്ടത്തുറാണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pattathu Raani
സംവിധാനംManivasagam
നിർമ്മാണംRajeswari Manivasagam
P.S. Mani
രചനManivasagam
K. C. Thangam (dialogues)
അഭിനേതാക്കൾ
സംഗീതംDeva
ഛായാഗ്രഹണംR. H. Ashok
ചിത്രസംയോജനംL. Kesavan
സ്റ്റുഡിയോRaja Pushpa Pictures
റിലീസിങ് തീയതി
  • 14 ഓഗസ്റ്റ് 1992 (1992-08-14)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം145 minutes

1992-ൽ പുറത്തിറങ്ങിയ മണിവാസഗം സംവിധാനം ചെയ്ത ഒരു തമിഴ് ഹാസ്യ ചിത്രമാണ് പട്ടത്തുറാണി. മനോരമ, ഗൌണ്ടമണി, ജാനഗരാജ്, സെന്തിൽ, ദില്ലി ഗണേഷ്, മണിവാസഗം എന്നിവരോടൊപ്പം ഈ ചിത്രത്തിൽ വിജയകുമാർ, ഗൗതമി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രാജേശ്വരി മാണിവാസഗവും പി.എസ് മണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1992 ആഗസ്ത് 14 ന് പുറത്തിറങ്ങി. [1][2]

അഭിനേതാക്കൾ[തിരുത്തുക]

ശബ്ദട്രാക്ക്[തിരുത്തുക]

ഫിലിം സ്കോർ, സംഗീത സംവിധാനം എന്നിവ നിർവ്വഹിച്ചത് സിനിമ കമ്പോസർ ദേവ ആണ്. 1992 -ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കാളിദാസൻ എഴുതിയ വരികൾക്ക് 5 ശബ്ദട്രാക്കുകൾ ഉണ്ട്.[3]

Track Song Singer(s) Duration
1 ' Ada Thotta ' മനോ, കെ എസ് ചിത്ര 4:37
2 'ദേവതൈ' കെ എസ് ചിത്ര 6:20
3 'മുത്തു മുത്തു' ' എസ് ജാനകി 4:28
4 'പെണ്ണാക പിറന്തോർ' മനോ, എസ് ജാനകി 4:41
5 'സൗണ്ട് കൊടു' കൃഷ്ണചന്ദ്രൻ, മനോ, രാധിക 4:24

അവലംബം[തിരുത്തുക]

  1. "Filmography of pattathu rani". cinesouth.com. മൂലതാളിൽ നിന്നും 29 October 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-15.
  2. "Pattathu Rani (1992) Tamil Movie". spicyonion.com. ശേഖരിച്ചത് 2014-03-15.
  3. "Pattathu Rani Songs". raaga.com. ശേഖരിച്ചത് 2014-03-15.