പടിഞ്ഞാറൻ കവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പടിഞ്ഞാറൻ കവിതകൾ
Cover
പരിഭാഷയുടെ പുറംചട്ട
കർത്താവ്വിവിധ പാശ്ചാത്യ കവികൾ
പരിഭാഷസച്ചിദാനന്ദൻ
പ്രസാധകൻമാതൃഭൂമി ബുക്ക്സ്
ഏടുകൾ525

യേറ്റ്‌സ്, ബ്രെഹ്റ്റ്, ഗാബോർ ഗാറേ, ഐറിഷ് കവിയായ ഗബ്രിയേൽ റോസൻ സ്റ്റോക്, സ്പാനിഷ് കവിയായ വീസെയ്‌ന്തേ അലെക്‌സാന്ദ്രേ, ഹങ്കേറിയൻ കവി ഷാന്ദോർ പെത്തഫി, തുടങ്ങിയവരുടെ[1] കവിതകൾ മലയാളത്തിലേയ്ക്ക് സച്ചിദാനന്ദൻ തർജ്ജമ ചെയ്ത ഗ്രന്ഥമാണ് പടിഞ്ഞാറൻ കവിതകൾ. വിവർത്തനസാഹിത്യത്തിനുള്ള 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-02.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_കവിതകൾ&oldid=3636037" എന്ന താളിൽനിന്ന് ശേഖരിച്ചത്