പടിഞ്ഞാറെ ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Padinjarechira
WP 20140101 012.jpg
A view of Padinjarechira pond
Padinjarechira is located in Kerala
Padinjarechira
Padinjarechira
സ്ഥാനംതൃശ്ശൂർ നഗരം, കേരളം
Typeകൃത്രിമ കുളം
Basin countriesഇന്ത്യ
അധിവാസ സ്ഥലങ്ങൾതൃശൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കാണപ്പെടുന്ന പുരാതനമായ 4 കുളങ്ങളിൽ ഒന്നാണ് പടിഞ്ഞാറെ ചിറ. ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ച ഈ കുളം തൃശ്ശൂർ ജില്ലയുടെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലം കൂടിയാണ്. ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥതാവകാശം വടക്കേ മഠത്തിനാണ്.

ചരിത്രം[തിരുത്തുക]

കൊച്ചി രാജകുടുംബത്തിലെ രാജാവായ ശക്തൻ തമ്പുരാൻ ജലസംഭരണത്തിനും വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ 4 കുളങ്ങൾ പണികഴിപ്പിച്ചിരുന്നു. അവ വടക്കേച്ചിറ, പടിഞ്ഞാറെ ചിറ, തെക്കേച്ചിറ, കിഴക്കേ ചിറ എന്നിവയാണ്.[1]

അവലംബം[തിരുത്തുക]

  1. "SAKTHAN THAMPURAN AND THE EMERGENCE OF COCHIN AS A COMMERCIAL CENTRE" (PDF). Saritha Viswanathan. മൂലതാളിൽ (PDF) നിന്നും 2015-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-11.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറെ_ചിറ&oldid=3636036" എന്ന താളിൽനിന്ന് ശേഖരിച്ചത്