Jump to content

പടഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൃദംഗത്തിന്റെ ഇരട്ടിനീളത്തിൽ നടുവണ്ണം കൂടി, രണ്ടുതലക്കും വണ്ണംകുറഞ്ഞ ഒരു വാദ്യമാണ് പടഹം. തിമില വട്ടംപോലുള്ളതാണ് പടഹത്തിന്റെ വട്ടങ്ങൾ. അരയിൽ വിലങ്ങത്തിലിട്ട് രണ്ടുതലക്കും കൈപ്പടം കൊണ്ടു കൊട്ടുന്നു. തൃക്കൊടിത്താനം ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള ചില അനുഷ്ടാന കർമങ്ങൾക്കും കരടികയും പടഹവും വാദ്യങ്ങളായുപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=പടഹം&oldid=1086192" എന്ന താളിൽനിന്ന് ശേഖരിച്ചത്