പടയപ്പ (ആന)
ദൃശ്യരൂപം
മൂന്നാറിലെ ഒരു കാട്ടാനയാണ് പടയപ്പ. മനുഷ്യരെ ആരെയും ഉപദ്രവിക്കാറില്ല[1][2] എന്ന് പറയപ്പെടുന്ന പടയപ്പ പക്ഷെ മറ്റ് ധാരാളം ഉപദ്രവങ്ങൾ ചെയ്യാറുണ്ട്.[3][4][5]
പേര്
[തിരുത്തുക]മുൻകാലുകളേക്കാൾ നീളം കുറഞ്ഞ പിൻ കാലുകൾ കാരണം ആനയുടെ നടപ്പിലുണ്ടായ പ്രത്യേകത കാരണം മൂന്നാറിലെ തമിഴ് തോട്ടം തൊഴിലാളികളാണ് രജനീകാന്ത് കഥാപാത്രമായ പടയപ്പ എന്ന പേര് ആനയ്ക്ക് നൽകിയത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "പറഞ്ഞുതീരാത്ത 'പടയപ്പ' കഥകൾ; മൂന്നാറിൻറെ അരുമ; നൻമയുള്ള കൊമ്പൻ". Retrieved 2022-11-09.
- ↑ balu.kg. "'പടയപ്പ'യ്ക്ക് പ്രായമായി; നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനം". Retrieved 2022-11-09.
- ↑ "വീണ്ടും പടയപ്പ വിളയാട്ടം; കടകളിലെ കാരറ്റും കരിക്കും തിന്നു, ഗതാഗതം സ്തംഭിച്ചു". Retrieved 2022-11-09.
- ↑ "padayappa terrified munnar മൂന്നാർ എക്കോ പോയിന്റിൽ". Retrieved 2022-11-09.
- ↑ "അരികിട്ടിയില്ല; കലിപ്പിൽ പടയപ്പ". Retrieved 2022-11-09.[പ്രവർത്തിക്കാത്ത കണ്ണി]