പഞ്ച കേദാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Panch Kedar
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:ഉത്തരാഖണ്ഡ്
നിർദേശാങ്കം:കേദാർനാഥ് 30°43′48″N 79°4′12″E / 30.73000°N 79.07000°E / 30.73000; 79.07000 (Kedarnath), തുംഗനാഥ് 30°29′22″N 79°12′55″E / 30.48944°N 79.21528°E / 30.48944; 79.21528 (Tungnath), രുദ്രനാഥ് 30°32′0″N 79°20′0″E / 30.53333°N 79.33333°E / 30.53333; 79.33333 (Rudranath), മധ്യമഹേശ്വർ 30°38′13″N 79°12′58″E / 30.63694°N 79.21611°E / 30.63694; 79.21611 (Madhyamaheshwar) and കൽപേശ്വർ 30°34′37.35″N 79°25′22.49″E / 30.5770417°N 79.4229139°E / 30.5770417; 79.4229139 (Kalpeshwar)
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
വാസ്തുശൈലി:North Indian architecture
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
Unknown
സൃഷ്ടാവ്:പാണ്ഡവർ

ഹിന്ദുമത വിശ്വാസപ്രകാരമുള്ള അഞ്ച് പുണ്യകേന്ദ്രങ്ങളാണ് പഞ്ച കേദാരങ്ങൾ (സംസ്കൃതം: पंचकेदार) എന്ന നാമത്തിൽ അറിയപ്പെടുന്നത്. ശൈവമതസ്ഥർക്കിടയിലാണ് ഈ ക്ഷേത്രങ്ങൾ കൂടുതൽ പ്രശസ്തം. ശിവനാണ് ഈ ക്ഷേത്രങ്ങളിലേയെല്ലാം പ്രധാന ആരാധനാമൂർത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം (केदारनाथ),തുംഗനാഥ് ക്ഷേത്രം (तुंगनाथ), രുദ്രനാഥ് ക്ഷേത്രം (रुद्रनाथ), മധ്യമഹേശ്വർ ക്ഷേത്രം (मध्यमहेश्वर), കൽപേശ്വർ ക്ഷേത്രം(कल्पेश्वर) എന്നിവയാണ് പഞ്ചകേദാരങ്ങൾ. ഹിമാലയത്തിലെ ഗർവാൾ പ്രദേശത്താണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. പഞ്ചപാണ്ഡവരുമായി ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു.

ഈ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തം കേദാർനാഥാണ്. ഛോട്ടാ ചാർ ധാമുകളിൽ ഒന്നും 12 ജ്യോതിലിംഗക്ഷേത്രങ്ങളിലൊന്നുമാണ് കേദാർനാഥ്.[1][2]

അവലംബം[തിരുത്തുക]

  1. Harshwanti Bisht (1994). Tourism in Garhwal Himalaya. Indus Publishing. pp. 84–86. ISBN 81-7387-006-3, 9788173870064. Retrieved 2009-07-05. {{cite book}}: |work= ignored (help); Check |isbn= value: invalid character (help)
  2. "ചാർധാം യാത്ര". ഉത്തരാഖണ്ഡ് സർക്കാർ, ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2009-05-12. Retrieved 2009-07-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പഞ്ച കേദാരം
കേദാർനാഥ് തുംഗനാഥ് രുദ്രനാഥ് മധ്യമഹേശ്വരം കൽപേശ്വരം
"https://ml.wikipedia.org/w/index.php?title=പഞ്ച_കേദാരം&oldid=3635988" എന്ന താളിൽനിന്ന് ശേഖരിച്ചത്