പഞ്ചിനെല്ലോ
ദൃശ്യരൂപം
| പഞ്ചിനെല്ലോ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | Z. flegyas |
| Binomial name | |
| Zemeros flegyas (Westwood, 1851) | |
ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് പഞ്ചിനെല്ലോ (Punchinello). (ശാസ്ത്രീയനാമം: Zemeros flegyas).
ആവാസം
[തിരുത്തുക]മേഘാലയ, അരുണാചൽ പ്രദേശ്, സിക്കിം, പശ്ചിമബംഗാൾ, മിസോറം, ആസ്സാം, ഉത്തരാഞ്ചൽ, നാഗാലാൻഡ്, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവ ധാരാളമായി കാണപ്പെടുന്നു. വിഴാൽ സസ്യത്തിൽ ഇവ മുട്ടയിടുന്നതായി കാണുന്നു. [1]