പഞ്ചാബ് കേസരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദി ഭാഷയിലെ ഒരു പ്രമുഖ ദിനപത്രമാണ്‌ പഞ്ചാബ് കേസരി. പഞ്ചാബ് കേരസി ഗ്രൂപ്പിൻറെ (ദി ഹിന്ദ്‌സമാചാർ ലിമിറ്റഡ്) ഉടമസ്ഥതയിലുള്ള ഈ പത്രം പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളിൽ എഡിഷനുകളുണ്ട്. പഞ്ചാബ് കേരസി കൂടാതെ, ഉറുദു ഭാഷയിൽ ഹിന്ദ്‌ സമാചാർ, പഞ്ചാബി ഭാഷയിൽ ജഗ്ബാനി, ഹിന്ദിയിൽ നവോദയാ ടൈംസ്‌ എന്നീ പത്രങ്ങളും പഞ്ചാബ് കേസരി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളാണ്.[1]

1974ലെ : അടിയന്തരാവസ്ഥക്കാലത്ത്

പ്രമുഖ കോളമിസ്റ്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-26. Retrieved 2016-07-28.
"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_കേസരി&oldid=3636015" എന്ന താളിൽനിന്ന് ശേഖരിച്ചത്