പഞ്ചാബിലെ റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബ് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക താഴെ കൊടുക്കുന്നു.

റെയിൽവേ സ്റ്റേഷനുകൾ[തിരുത്തുക]

സ്റ്റേഷന്റെ പേര് കോഡ് റെയിൽവേ ഡിവിഷൻ റെയിൽവേ സോൺ ഉയരം മാപ്പ്
അബോഹർ റെയിൽവേ സ്റ്റേഷൻ ABS അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 186 മീറ്റർ [1]
അഹ്മദ്ഗ്രാഹ് റെയിൽവേ സ്റ്റേഷൻ AHH അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 256 മീറ്റർ [2]
അമൃത്സർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ ASR ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 230 മീറ്റർ [3]
ആനന്ദ്പൂർ സാഹിബ് റെയിൽവേ സ്റ്റേഷൻ ANSB അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 297 മീറ്റർ [4]
അടാരി റെയിൽവേ സ്റ്റേഷൻ ATT ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 223 മീറ്റർ [5]
ബർണാല റെയിൽവേ സ്റ്റേഷൻ BNN അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 233 മീറ്റർ [6]
ബസ്സി പത്താന റെയിൽവേ സ്റ്റേഷൻ BSPN അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 274 മീറ്റർ [7]
ബട്ടാല ജങ്ഷൻ റെയിൽവേ സ്റ്റേഷൻ BAT ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 245 മീറ്റർ [8]
ബീസ്, പഞ്ചാബ് റെയിൽവേ സ്റ്റേഷൻ BEAS ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 237 മീറ്റർ [9]
ഭട്ടിൻഡ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ BTI അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 208 മീറ്റർ [10]
ഭോഗ്പൂർ സിർവാൾ റെയിൽവേ സ്റ്റേഷൻ BPRS ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 242 മീറ്റർ [11]
ബുധൽഡ റെയിൽവേ സ്റ്റേഷൻ BLZ ഡൽഹി റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 223 മീറ്റർ [12]
ഡൽഹൌസി റോഡ് റെയിൽവേ സ്റ്റേഷൻ DALR ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 352 മീറ്റർ [13]
ഡപ്പാർ റെയിൽവേ സ്റ്റേഷൻ DHPR അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 299 മീറ്റർ [14]
ദസൂയ റെയിൽവേ സ്റ്റേഷൻ DZA ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 252 മീറ്റർ [15]
ദർവാൾ ഇന്ത്യ റെയിൽവേ സ്റ്റേഷൻ DHW ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 262 മീറ്റർ [16]
ദുരി ജങ്ഷൻ റെയിൽവേ സ്റ്റേഷൻ DUI അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 248 മീറ്റർ [17]
ഫരീദ്കോട്ട് റെയിൽവേ സ്റ്റേഷൻ FDK ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 204 മീറ്റർ [18]
ഫത്തേഗഢ് സാഹിബ് റെയിൽവേ സ്റ്റേഷൻ FGSB അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 271 മീറ്റർ [19]
ഫസിൽക റെയിൽവേ സ്റ്റേഷൻ FKA ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 179 മീറ്റർ [20]
ഫിറോസ്പുർ കാന്റ. റെയിൽവേ സ്റ്റേഷൻ FZR ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 199 മീറ്റർ [21]
ഫിറോസ്പുർ സിറ്റി റെയിൽവേ സ്റ്റേഷൻ FZP ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 199 മീറ്റർ [22]
ഘാഗ്ഗർ റെയിൽവേ സ്റ്റേഷൻ GHG അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 199 മീറ്റർ [23][24]
ഗിഡാർപിണ്ടി റെയിൽവേ സ്റ്റേഷൻ GOD ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 210 മീറ്റർ [25]
ഹോഷിയാർപൂർ റെയിൽവേ സ്റ്റേഷൻ HSX ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 300 മീറ്റർ [26]
ജാഗ്രോൺ റെയിൽവേ സ്റ്റേഷൻ JGN ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 236 മീറ്റർ
ജലന്ധർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ JRC ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 239 മീറ്റർ
ജലന്ധർ സിറ്റി റെയിൽവേ സ്റ്റേഷൻ JUC ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 239 മീറ്റർ
കപൂർത്തല റെയിൽവേ സ്റ്റേഷൻ KXH ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 230 മീറ്റർ
ഖന്ന റെയിൽവേ സ്റ്റേഷൻ KNN അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 269 ​​മീറ്റർ
കോട്ട് കപുര റെയിൽവേ സ്റ്റേഷൻ KKP ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 210 മീറ്റർ
കോട്ലി കലാൻ റെയിൽവേ സ്റ്റേഷൻ KTKL ഡൽഹി റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 220 മീറ്റർ
ലോധൊവാൾ റെയിൽവേ സ്റ്റേഷൻ LDW ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 242 മീറ്റർ
ലൽറു റെയിൽവേ സ്റ്റേഷൻ LLU അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 282 മീറ്റർ
ലോഹിയാൻ ഖാസ് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ LNK ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 215 മീറ്റർ
ലുധിയാന ജങ്ഷൻ റെയിൽവേ സ്റ്റേഷൻ LDH ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 247 മീറ്റർ
മധോപൂർ പഞ്ചാബ് റെയിൽവേ സ്റ്റേഷൻ MDPB ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 357 മീറ്റർ
മലെർകോട്ല റെയിൽവേ സ്റ്റേഷൻ MET അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 247 മീറ്റർ
മൻസ റെയിൽവേ സ്റ്റേഷൻ MSZ ഡൽഹി റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 222 മീറ്റർ
മൗർ റെയിൽവേ സ്റ്റേഷൻ MAUR ഡൽഹി റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 220 മീറ്റർ
മിർത്തൽ റെയിൽവേ സ്റ്റേഷൻ MRTL ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 261 മീറ്റർ
മോഗ റെയിൽവേ സ്റ്റേഷൻ MOGA ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 223 മീറ്റർ
മൊരിന്ദ റെയിൽവേ സ്റ്റേഷൻ MRND അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 285 മീറ്റർ
മുകേരിയാൻ റെയിൽവേ സ്റ്റേഷൻ MEX ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 256 മീറ്റർ
മുക്ത്സാർ റെയിൽവേ സ്റ്റേഷൻ MKS ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 199 മീറ്റർ
മുല്ലൻപൂർ റെയിൽവേ സ്റ്റേഷൻ MLX ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 243 മീറ്റർ
നാഭ റെയിൽവേ സ്റ്റേഷൻ NBA അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 250 മീറ്റർ
നഗ്രോട്ട റെയിൽവേ സ്റ്റേഷൻ NGRT ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 82 മീറ്റർ
നങ്കൽ അണക്കെട്ട് റെയിൽവേ സ്റ്റേഷൻ NLDM അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 355 മീറ്റർ
നയാ നങ്കൽ റെയിൽവേ സ്റ്റേഷൻ NNGL അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 359 മീറ്റർ
പത്താൻകോട്ട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ PTK ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 331 മീറ്റർ
പത്താൻകോട്ട് കന്റോൺമെന്റ്. റെയിൽവേ സ്റ്റേഷൻ PTKC ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 331 മീറ്റർ
പട്യാല റെയിൽവേ സ്റ്റേഷൻ PTA അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 256 മീറ്റർ
ഭഗ്വാര ജങ്ഷൻ റെയിൽവേ സ്റ്റേഷൻ PGW ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 243 മീറ്റർ
ഭില്ലൗർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ PHR ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 243 മീറ്റർ
രാജ്പുര ജങ്ഷൻ റെയിൽവേ സ്റ്റേഷൻ RPJ അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 272 മീറ്റർ
രാമൻ റെയിൽവേ സ്റ്റേഷൻ RMN ബിക്കാനീർ റെയിൽവേ ഡിവിഷൻ എൻ.ഡബ്യുആർ / വടക്ക് പടിഞ്ഞാറ് റെയിൽവേ സോൺ 204 മീറ്റർ
രൂപ്നഗർ റെയിൽവേ സ്റ്റേഷൻ RPAR അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 277 മീറ്റർ
സൻഹേവാൾ റെയിൽവേ സ്റ്റേഷൻ SNL ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 261 മീറ്റർ
സംഗ്റൂർ റെയിൽവേ സ്റ്റേഷൻ SAG അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 238 മീറ്റർ
സിർഹിന്ദ് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ SIR അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 238 മീറ്റർ
സുനാം റെയിൽവേ സ്റ്റേഷൻ SFM അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 235 മീറ്റർ
തള്ളി സൈദാസാഹു റെയിൽവേ സ്റ്റേഷൻ TSS ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 204 മീറ്റർ
തൽവന്ദി റെയിൽവേ സ്റ്റേഷൻ TWB ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 208 മീറ്റർ
താൻഡ ഉർമാർ റെയിൽവേ സ്റ്റേഷൻ TDO ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 241 മീറ്റർ
തപ റെയിൽവേ സ്റ്റേഷൻ TAPA അംബാല റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 241 മീറ്റർ
തരൺ തരൺ റെയിൽവേ സ്റ്റേഷൻ TTO ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 226 മീറ്റർ
ഉഞ്ചി ബസ്സി റെയിൽവേ സ്റ്റേഷൻ UCB ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 249 മീറ്റർ
വെർക്ക ജങ്ഷൻ റെയിൽവേ സ്റ്റേഷൻ VKA ഫിറോസ്പുർ റെയിൽവേ ഡിവിഷൻ എൻ.ആർ. / വടക്കൻ റെയിൽവേ സോൺ 233 മീറ്റർ

അവലംബങ്ങൾ[തിരുത്തുക]

  1. "Abohar/ABS Railway Station Satellite Map – India Rail Info – A Busy Junction for Travellers & Rail Enthusiasts". India Rail Info. 2012-09-03. Retrieved 2012-11-08.
  2. https://indiarailinfo.com/station/map/ahmadgarh-ahh/761
  3. https://indiarailinfo.com/arrivals/amritsar-junction-asr/344
  4. https://indiarailinfo.com/arrivals/anandpur-sahib-ansb/1976
  5. https://indiarailinfo.com/station/map/atari-shyam-singh-att/2700
  6. http://indiarailinfo.com/arrivals/barnala-bnn/1196
  7. http://indiarailinfo.com/arrivals/bassi-pathanan-bspn/1970
  8. http://indiarailinfo.com/station/map/batala-junction-bat/1193
  9. http://indiarailinfo.com/departures/beas-junction-beas/343
  10. http://indiarailinfo.com/departures/bathinda-junction-bti/109
  11. http://indiarailinfo.com/station/map/bhogpur-sirwal-bprs/98
  12. http://indiarailinfo.com/departures/budhlada-blz/2180
  13. http://indiarailinfo.com/station/map/dalhousie-road-dlsr/9677
  14. http://indiarailinfo.com/station/map/dappar-dhpr/2640
  15. http://indiarailinfo.com/station/map/dasuya-dza/96
  16. http://indiarailinfo.com/station/map/dhariwal-dhw/1192
  17. http://indiarailinfo.com/arrivals/dhuri-junction-dui/679
  18. http://indiarailinfo.com/arrivals/faridkot-fdk/106
  19. http://indiarailinfo.com/arrivals/fatehgarh-sahib-fgsb/1969
  20. http://indiarailinfo.com/arrivals/fazilka-junction-fka/6222
  21. http://indiarailinfo.com/departures/firozpur-cantt-junction-fzr/105
  22. http://indiarailinfo.com/departures/firozpur-cantt-junction-fzr/105
  23. "GHG/Ghagghar". India Rail Info.
  24. Technical snag delays trains
  25. http://indiarailinfo.com/station/map/gidarpindi-god/6283
  26. http://indiarailinfo.com/departures/hoshiarpur-hsx/2705