പഞ്ചാബിലെ നാടോടി നൃത്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ - പാക് പഞ്ചാബ് പ്രദേശത്ത് ധാരാളം നാടോടി നൃത്ത രീതികൾ നിലവിലുണ്ട്. വലിയ കായിക അധ്വാനം ആവശ്യമായവ തൊട്ട് വളരെ സാവധാനം ചെറിയ കായിക അധ്വാനം മാത്രം ആവശ്യമുള്ളവ വരെയുള്ള നാടോടി നൃത്തങ്ങൾ പഞ്ചാബിലുണ്ട്. മതപരമായ നാടോടി നൃത്തങ്ങളും ഒരു പ്രത്യേക മതത്തിന്റെ ഭാഗമല്ലാത്ത നാടോടി നൃത്തങ്ങളും പഞ്ചാബിലുണ്ട്. പഞ്ചാബി നാടോടി നൃത്തത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക നൃത്ത ശൈലികളുണ്ട്.

സ്ത്രീകൾ കളിക്കുന്ന പഞ്ചാബി നാടോടി നൃത്തങ്ങൾ
പഞ്ചാബി സ്ത്രീകൾ നാടോടി നൃത്തം കളിക്കുന്നു
പുരുഷൻമാർ കളിക്കുന്ന പഞ്ചാബി നാടോടി നൃത്തങ്ങൾ
ദമാൽ നൃത്തം
സ്ത്രീകളും പുരുഷൻമാരും കളിക്കുന്ന പഞ്ചാബി നാടോടി നൃത്തങ്ങൾ
  • ഭംഗര
  • കാർതി
  • ജിൻദുവ
  • ദർദാസ്സ്