പഞ്ചകോശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുവിശ്വാസപ്രകാരം ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് ആവരണങ്ങളാണ് പഞ്ചകോശങ്ങൾ.

  1. അന്നമയ കോശം
  2. പ്രാണമയ കോശം
  3. മനോമയ കോശം
  4. വിജ്ഞാനമയ കോശം
  5. ആനന്ദമയ കോശം

തൈത്തിരിയോപനിഷദിന്റെ ബ്രഹ്മാനന്ദാവലി അദ്ധ്യായത്തിൽ പഞ്ചകോശങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളെകുറിച്ചും ഉപാധികളെ കുറിച്ചും വിവരിക്കുന്നു.[1][2]മാനവ വ്യക്തിത്വത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരണവും ഇത് നൽകുന്നു[3]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=പഞ്ചകോശങ്ങൾ&oldid=3635990" എന്ന താളിൽനിന്ന് ശേഖരിച്ചത്