പച്ച വാൾവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പച്ച വാൾവാലൻ
Xiphophorus helleri 03.jpg
പരിപാലന സ്ഥിതി

Secure (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cyprinodontiformes
കുടുംബം: Poeciliidae
ജനുസ്സ്: Xiphophorus
വർഗ്ഗം: X. hellerii
ശാസ്ത്രീയ നാമം
Xiphophorus hellerii
Heckel, 1848
"Swordtail" redirects here. For other uses, see Swordtail (disambiguation).

പൊയ്സിലിടെ എന്ന കുടുംബത്തിലെ ശുദ്ധജല അലങ്കാര മത്സ്യമാണ്ണ് പച്ച വാൾവാലൻ. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

പെൺ മീനിനു ഏകദേശം നീളം 16 വരെ സെ മീ ആണ് നീളം, ആൺ മീനിനു 14 സെ മീ വരെ ആണ് നീളം. പേരു വന്നത്‌ ആൺ മീനിനു വാൾ പോലെ നിൽക്കുന്ന വാലിന്റെ അറ്റം ഉള്ളതു കൊണ്ടാണ്. പെൺ മത്സ്യത്തിന് നീളം കൂടുതൽ ആണെകിലും വാലിൽ വാൾ ഇല്ല.[1][2][3]

തരം[തിരുത്തുക]

പല തരം വാൾവാലന്മാർ ഇന്ന് അലങ്കാര മത്സ്യ വളർത്തുകാർ ഉരുതിരിച്ചെടുതിടുണ്ട്. ഇതിൽ ഇവയുടെ പുർവികരും വന്യ ജാതിയും ആണ് പച്ച വാൾവാലൻ.

അവലംബം[തിരുത്തുക]

  1. "In the science of sexual attraction, size matters". Yahoo! Science News (Yahoo! Inc). 2007-02-13. യഥാർത്ഥ സൈറ്റിൽ നിന്ന് 2007-02-16-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-14. 
  2. Choi, Charles Q. (2007-02-13). "Male Bling Makes Female Fish Mature Faster". LiveScience Animaldomain (Imaginova Corp.). ശേഖരിച്ചത് 2007-02-14. 
  3. Choi, Charles Q. (2007-02-13). "Male Bling Makes Female Fish Mature Faster". Yahoo! Science News (Yahoo!, Inc.). യഥാർത്ഥ സൈറ്റിൽ നിന്ന് 2007-02-16-നു ആർക്കൈവ് ചെയ്തത്. 
"https://ml.wikipedia.org/w/index.php?title=പച്ച_വാൾവാലൻ&oldid=1945569" എന്ന താളിൽനിന്നു ശേഖരിച്ചത്