പച്ചയുടെ ആൽബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പച്ചയുടെ ആൽബം
പ്രമാണം:Pachayude album cover.jpg
പുറംചട്ട
കർത്താവ്ധന്യാരാജ്‌
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2010
ISBN978-81-8264-949-1

ധന്യാരാജ്‌ എഴുതിയ ഒരു ചെറുകഥാസമാഹാരമാണു് പച്ചയുടെ ആൽബം. 2011 ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് നേടിയ കൃതിയാണ് ഇത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ഛ ഈ കഥാസമാഹാരത്തിൽ പതിനാല് കഥകളാണ് ഉള്ളത്.[1]. പച്ചയുടെ ആൽബം,പോരാട്ടങ്ങളെപ്പറ്റി പറയുമ്പോൾ, അദൃശ്യം, മുദ്രകൾ, ആരണ്യകം, ഇര, ഒളിയിടം, അതിജീവന മാർഗങ്ങൾ, നിദ്രാടനം, സെലിബ്രിറ്റി ഷോ, സൂസന്ന, സൂസന്ന, ഘടികാരം, വിധേയ, വിചാരണ എന്നിവയാണു് ഈ സമാഹാരത്തിലെ കഥകൾ.

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/mathrubhumi/stories/bookdetails/837/pachayude-albam

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചയുടെ_ആൽബം&oldid=1377081" എന്ന താളിൽനിന്ന് ശേഖരിച്ചത്