പച്ചപ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പച്ച പ്രാവ്
Treron pompadora affinis.JPG
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Columbiformes
കുടുംബം: Columbidae
ജനുസ്സ്: Treron
വർഗ്ഗം: T. affinis
ശാസ്ത്രീയ നാമം
Treron affinis
(Jerdon, 1840)


പച്ച പ്രാവിനെ ഇംഗ്ലീഷിൽ Grey-fronted Green Pigeon എന്നു പേര്. ശാസ്ത്രീയ നാമം Treron affinis എന്നാണ് പേര്.

വിത്തുകളും പഴങ്ങളുമാണ് ഭക്ഷണം.

വിതരണം[തിരുത്തുക]

പശ്ചിമ ഘട്ടത്തിലെ കാടുകളിലാണ് കാണുന്നത്. ഒറ്റക്കൊ ചിലപ്പോൾ ചെറു കൂട്ടങ്ങളായൊ കാണുന്നു.

പ്രജനനം[തിരുത്തുക]

മരത്തിൽ ചെറിയ കമ്പുകൾ കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടു മുട്ടയിടും.

അവലംബം[തിരുത്തുക]

  • Collar, N.J. 2011. Species limits in some Philippine birds including the Greater Flameback Chrysocolaptes lucidus. Forktail number 27: 29-38.
  • Rasmussen, P.C., and J.C. Anderton. 2005. Birds of South Asia: the Ripley guide. Lynx Edicions and Smithsonian Institution.
"https://ml.wikipedia.org/w/index.php?title=പച്ചപ്രാവ്&oldid=1882782" എന്ന താളിൽനിന്നു ശേഖരിച്ചത്