പച്ചത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നന്ത്യാർവട്ടച്ചെടിയിലിരിക്കുന്ന പച്ചത്തുള്ളൻ

പാടത്ത് സാധാരണയായി കണ്ടുവരുന്ന കീടമാണ് പച്ചത്തുള്ളൻ. ഇവയുടെ പൂർണ്ണകീടങ്ങളും ചെറുപ്രാണികളും നെൽച്ചെടിയുടെ ഇളംഭാഗങ്ങളിൾ നിന്നും നീരൂറ്റിക്കുടിയ്ക്കുകയും തന്മൂലം ചെടികൾ വിളറി, മഞ്ഞനിറം ബാധിച്ച് ഉണങ്ങുകയും ചെയ്യുന്നു.

ഒരിനം പച്ചത്തുള്ളൻ
"https://ml.wikipedia.org/w/index.php?title=പച്ചത്തുള്ളൻ&oldid=3149106" എന്ന താളിൽനിന്ന് ശേഖരിച്ചത്