പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ
ദൃശ്യരൂപം
പണവിപണിയെക്കുറിച്ചു പഠിച്ച വാഗുൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പങ്കാളിത്തസർട്ടിഫിക്കറ്റ് എന്ന ധനകാര്യരേഖ അവതരിപ്പിച്ചത്.ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി ബാങ്കുകൾ തമ്മിൽ നടത്തുന്ന ഒരു പങ്കാളിത്തമാണിത്.സാധാരണയായി, 91 ദിവസം മുതൽ 180 ദിവസം വരെയുള്ള കാലാവധിക്കാണ് ബാങ്കുകൾ പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ സഹായിക്കുന്നു.