പകൽക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pakalkuri
town
Country India
StateKerala
DistrictThiruvananthapuram
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ വടക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് പകൽക്കുറി.[1] ഇത്തിക്കരയാറിൻറെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് ഇവിടം പ്രശസ്തമാണ്. പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന ഇത്തിക്കരയാർ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലൂടെ പകൽക്കുറിയിലെത്തി അറബിക്കടലിലേക്ക് പതിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 December 2008. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=പകൽക്കുറി&oldid=3333609" എന്ന താളിൽനിന്ന് ശേഖരിച്ചത്