ഉള്ളടക്കത്തിലേക്ക് പോവുക

പക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുറാനസിന്റെ ഉപഗ്രഹമാണ് പക്ക്. 154 കി.മീ. ആണ് ഇതിന്റെ വ്യാസം. യുറാനസിൽ നിന്നും 86,000 കി.മീ. ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രദക്ഷിണകാലം 18 മണിക്കൂർ. മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയുള്ളതുമാണ് പ്രദക്ഷിണപഥം. ഘടന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

"https://ml.wikipedia.org/w/index.php?title=പക്ക്&oldid=3670890" എന്ന താളിൽനിന്ന് ശേഖരിച്ചത്