നൽഗൊണ്ട ലോകസഭാമണ്ഡലം
ദൃശ്യരൂപം
നൽഗൊണ്ട | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Telangana |
നിയമസഭാ മണ്ഡലങ്ങൾ | ദേവരകൊണ്ട(എസ്ടി), നാഗാർജുന സാഗർ, മിര്യലഗുഡ, ഹുസൂർനഗർ, കോദാഡ്, സൂര്യപേട്ട്, നൽഗൊണ്ട |
നിലവിൽ വന്നത് | 1952 |
ആകെ വോട്ടർമാർ | 1,495,580[1] |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി Vacant |
ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ 17 ലോക്സഭ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് നൽഗൊണ്ട ലോകസഭാമണ്ഡലം. നൽഗൊണ്ട, സൂര്യപേട്ട് ജില്ലകളിലുൾപ്പെട്ട 7 നിയമസഭാമണ്ഡലങ്ങൾ ഇതിലുൾപ്പെടുന്നു..
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്തംകുമാർ റെഡ്ഡി നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു
നിയമസഭാ വിഭാഗങ്ങൾ
[തിരുത്തുക]നിലവിൽ നൽഗൊണ്ട ലോകസഭാമണ്ഡലത്തിൽ ഇനിപ്പറയുന്ന നിയമസഭ വിഭാഗങ്ങൾ ഉൾപ്പെടുന്നുഃ [2]
No | Name | District | Member | Party | Leading (in 2019) | ||
---|---|---|---|---|---|---|---|
86 | ദേവനഗൊണ്ഡ (ST) | ദേവരകൊണ്ട(എസ്ടി) | Nenavath Balu Naik | കോൺഗ്രസ് | BRS | ||
87 | നാഗാർജുന സാഗർ | Kunduru Jayaveer റഡ്ഡി | കോൺഗ്രസ് | BRS | |||
88 | മിര്യലഗുഡ | Bathula Laxma റഡ്ഡി | കോൺഗ്രസ് | BRS | |||
89 | ഹുസൂർനഗർ | Suryapet | Nalamada Uttam Kumarറഡ്ഡി | കോൺഗ്രസ് | കോൺഗ്രസ് | ||
90 | കോദാഡ് | Nalamada Padmavathiറഡ്ഡി | കോൺഗ്രസ് | BRS | |||
91 | സൂര്യപേട്ട് | Guntakandla Jagadish റഡ്ഡി | BRS | BRS | |||
92 | നൽഗൊണ്ട | നൽഗൊണ്ട | Komatiറഡ്ഡി Venkat റഡ്ഡി | കോൺഗ്രസ് | BRS |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]Year | Member[3][4] | Party | |
---|---|---|---|
1952 | സുങ്കം ആചലു | People's Democratic Front | |
രവിനാരായണ റഡ്ഡി | Communist Party of India | ||
1957 | Devulapalli Venkateswar Rao | ||
1962 | രവിനാരായണ റഡ്ഡി | ||
1967 | Mohammad Yunus Saleem | Indian National Congress | |
1971 | രാമകൃഷ്ണറഡ്ഡി | Telangana Praja Samithi | |
1977 | അബ്ദുൾ ലത്തിഫ് | Indian National Congress | |
1980 | ടി.ദാമോദർ റഡ്ഡി | Indian National Congress | |
1984 | രഘുമ റഡ്ഡി | Telugu Desam Party | |
1989 | ചെകിലം ശ്രീനിവാസ് റാവു | Indian National Congress | |
1991 | ധർമ്മ ഭിക്ഷം | Communist Party of India | |
1996 | |||
1998 | എസ്. സുധാകർ റെഡ്ഡി | ||
1999 | ഗുധ സുകേന്ദ്ര റഡ്ഡി | Telugu Desam Party | |
2004 | എസ്. സുധാകർ റെഡ്ഡി | Communist Party of India | |
2009 | ഗുധ സുകേന്ദ്ര റഡ്ഡി | Indian National Congress | |
2014 | |||
2019 | ഉത്തംകുമാർ റെഡ്ഡി |
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024 ലെ പൊതുതെരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കോൺഗ്രസ് | രഘുവീർ റഡ്ഡി കുന്ദുരു | ||||
BRS | കാഞ്ചർല കൃഷ്നറഡ്ഡി | ||||
ബി.ജെ.പി. | ഷനമ്പുടി സൈദിറഡ്ഡി | ||||
NOTA | None of the Above | ||||
Majority | |||||
Turnout | |||||
Swing | {{{swing}}} |
2019 ലെ പൊതുതെരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കോൺഗ്രസ് | ഉത്തംകുമാർ റെഡ്ഡി | 5,26,028 | 44.74 | +5.05 | |
BRS | വെമിറഡ്ഡി നരസിംഹ റഡ്ഡി | 5,00,346 | 42.56 | ||
ബി.ജെ.പി. | ഗല്പതി ജിതേന്ദ്ര കുമാർ | 52,709 | 4.48 | ||
സി.പി.എം. | മല്ലു ലക്ഷ്മിനാരായണ റഡ്ഡി | 29,089 | 2.46 | ||
JSP | മെക്കാല സതിഷ് റഡ്ഡി | 11,288 | 0.96 | ||
Majority | 25,682 | ||||
Turnout | 11,79,984 | 74.15 | |||
Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കോൺഗ്രസ് | ഗുധ സുകേന്ദ്ര റഡ്ഡി | 4,72,093 | 39.69 | ||
TDP | തേര ചിന്നപ്പ റഡ്ഡി | 2,78,937 | 23.45 | ||
BRS | പല്ല രാജേശ്വർ റഡ്ഡി | 2,60,677 | 21.92 | ||
സി.പി.എം. | നന്ദ്യാല നരസിംഹറഡ്ഡി | 54,423 | 4.57 | ||
YSRCP | ഗുന്നം നാഗിറഡ്ഡി | 39,385 | 3.31 | ||
Majority | 1,93,156 | ||||
Turnout | 11,89,399 | 81.42 | +7.28 | ||
Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ്, 2009
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കോൺഗ്രസ് | ഗുധ സുകേന്ദ്ര റഡ്ഡി | 4,93,849 | 45.78% | ||
സി.പി.ഐ. | എസ്. സുധാകർ റെഡ്ഡി | 3,40,867 | 31.6% | ||
PRP | പദൂരി കരുണ | 1,50,275 | 13.93% | ||
Majority | 1,52,983 | ||||
Turnout | 10,78,698 | 74.14% | +9.90 | ||
gain from | Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ്, 2004
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
സി.പി.ഐ. | എസ്. സുധാകർ റെഡ്ഡി | 4,79,511 | 45.76 | +27.97 | |
ബി.ജെ.പി. | ഇന്ദ്രസേന റഡ്ഡി | 4,23,360 | 40.40 | ||
BRS | വ്ട്ടിപ്പല്ലി ശ്രീനിവാസ് ഗൗദ് | 86,426 | 8.25 | ||
Pyramid Party of India | എ.നാഗേശ്വർ റാവു | 15,736 | 1.50 | ||
ബി.എസ്.പി | നരസിംഹ പുദരി | 14,552 | 1.39 | ||
സ്വതന്ത്രർ | പ്രതാപ് ഗ്യാര | 9528 | 0.91 | ||
സ്വതന്ത്രർ | ഗുമ്മി ബക്ക റഡ്ഡി | 9,441 | 0.90 | +0.79 | |
സ്വതന്ത്രർ | പദൂരി നരസിംഹ റഡ്ഡി | 9,312 | 0.89 | ||
Majority | 56,151 | 5.36 | +32.54 | ||
Turnout | 1,047,8 | 65.30 | +3.90 | ||
gain from | Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ്, 1999
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
TDP | ഗുധ സുകേന്ദ്ര റഡ്ഡി | 4,27,505 | 43.6% | ||
കോൺഗ്രസ് | കനുകുല ജനാർദ്ദൻ റഡ്ഡി | 3,47,770 | 35.5% | ||
സി.പി.ഐ. | എസ്. സുധാകർ റെഡ്ഡി | 1,69,097 | 17.2% | ||
Majority | 79,735 | 8.1% | |||
Turnout | 9,80,671 | 69.2% | |||
gain from | Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ്, 1998
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
സി.പി.ഐ. | എസ്. സുധാകർ റെഡ്ഡി | 3,14,983 | 34.6% | ||
കോൺഗ്രസ് | ഹനുമന്തറാവു | 2,90,528 | 31.9% | ||
ബി.ജെ.പി. | ഇന്ദ്രസേന റഡ്ഡി | 2,74,174 | 30.1% | ||
Majority | 24,455 | 2.7% | |||
Turnout | 9,10,685 | 65.3% | |||
Swing | {{{swing}}} |
1996 ലെ പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
സി.പി.ഐ. | ധർമ്മ ഭിക്ഷം | 2,77,336 | 32.6% | ||
ബി.ജെ.പി. | ഇന്ദ്രസേന റഡ്ഡി | 2,05,579 | 24.2% | ||
കോൺഗ്രസ് | ഗംഗാധർ തിരുനഗരു | 1,99,282 | 23.4% | ||
Majority | 71,757 | 8.4% | |||
Turnout | 8,51,118 | 59.6% | |||
Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ്, 1991
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
സി.പി.ഐ. | ധർമ്മ ഭിക്ഷം | 2,82,904 | 41.1% | ||
കോൺഗ്രസ് | ചെകിലം ശ്രീനിവാസ് റാവു | 2,14,327 | 31.1% | ||
ബി.ജെ.പി. | ഇന്ദ്രസേന റഡ്ഡി | 1,52,727 | 22.2% | ||
Majority | 68,577 | 10.0% | |||
Turnout | 6,88,552 | 59.6% | |||
gain from | Swing | {{{swing}}} |
ഇതും കാണുക
[തിരുത്തുക]- നൽഗൊണ്ട ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
പരാമർശങ്ങൾ
[തിരുത്തുക]- ↑ Parliamentary Constituency wise Turnout for General Election – 2014"
- ↑ Nalgonda Parliamentary Constituency Map
- ↑ "Nalgonda Parliamentary Constituencies, Winning MP and Party Name". www.elections.in.
- ↑ parliamentofindia. "Parliament of India :Obituary Reference". Retrieved 27 March 2011.
- ↑ Nalgonda LOK SABHA (GENERAL)ELECTIONS RESULT
- ↑ Nalgonda LOK SABHA (GENERAL) ELECTIONS RESULT
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]17°06′N 79°18′E / 17.1°N 79.3°E