കോപ്പാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നൽക്കദായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിൽ കോലം കെട്ടിയാടിവരുന്നവരാണ് കോപ്പാളർ. നളിക്കത്തായ സമുദായം എന്നാണ് ഇവർ അറിയപ്പെടുന്നത്.[1] കുണ്ടാർചാമുണ്ഡി, കുഞ്ഞാർകുറത്തി, ധൂമാഭഗവതി, ഗുളിയൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി, കർക്കിടക തെയ്യമായ ഗളിഞ്ചൻ എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ഇതുംകൂടി കാണുക[തിരുത്തുക]

തെയ്യം

  1. "നളിക്കത്തായ സമുദായം". Archived from the original on 2021-07-25. Retrieved 2021-07-25.
"https://ml.wikipedia.org/w/index.php?title=കോപ്പാളർ&oldid=4020526" എന്ന താളിൽനിന്ന് ശേഖരിച്ചത്