നർസിപട്ണം

Coordinates: 17°39′54″N 82°36′50″E / 17.665°N 82.614°E / 17.665; 82.614
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Narsipatnam
Narsipatnam Road railway station
Narsipatnam Road railway station
Narsipatnam is located in Andhra Pradesh
Narsipatnam
Narsipatnam
Location in Andhra Pradesh, India
Coordinates: 17°39′54″N 82°36′50″E / 17.665°N 82.614°E / 17.665; 82.614
CountryIndia
StateAndhra Pradesh
DistrictVisakhapatnam
വിസ്തീർണ്ണം
 • ആകെ42.00 ച.കി.മീ.(16.22 ച മൈ)
ഉയരം
58 മീ(190 അടി)
ജനസംഖ്യ
 (2011)[2]
 • ആകെ33,757
 • ജനസാന്ദ്രത800/ച.കി.മീ.(2,100/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
531116
വാഹന റെജിസ്ട്രേഷൻAP-34

നർസിപട്ണം Narsipatnam ആന്ധ്രാപ്രദേശിലെ വിശാഖപട്ണം ജില്ലയിലെ ഒരു പട്ടണമാണ്.[3] നർസിപട്ണത്തിലെ ക്രിഷ്ണദേവി പേട്ട എന്ന ഗ്രാമത്തിലാണ് ഇന്ത്യയിലെ സ്വാതന്ത്ര്യസമരഭടനായിരുന്ന അല്ലൂരി സീതാരാമ രാജുവിന്റെ ജന്മസ്ഥലം.

ഭൂമിശാസ്ത്രം[തിരുത്തുക]

നർസിപട്ണം 17°40′N 82°37′E / 17.67°N 82.62°E / 17.67; 82.62. എന്ന അക്ഷാംശത്തിലാണു കിടക്കുന്നത്.[4] ഈ സ്ഥലത്തിന്റെ ശരാശരി സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 58 മീറ്റർ (190 അടി) ആകുന്നു.

ജനസംഖ്യാവിവരം[തിരുത്തുക]

As of 2011As of 2011 Census of India, ഈ പട്ടണത്തിലെ ജനസംഖ്യ 33,757 ആകുന്നു. ആകെ ജനസംഖ്യയിൽ 16,076 പുരുഷന്മാരും 17,681 സ്ത്രീകളുമാണുള്ളത്—ലിംഗാനുപാതം ആയിരം പുരുഷന്മാർക്ക് 1100 സ്ത്രീകളാണ്. ദേശീയ ശരാശരിയായ ആയിരം പുരുഷന്മാർക്ക് 940 സ്ത്രീകൾ എന്ന അനുപാതത്തിനേക്കാൾ കൂടുതലാണിത്.[5] 3,262 കുട്ടികൾ 0–6 വയസുവരെയുണ്ട്, ഇതിൽ 1,684 പേർ ആൺകുട്ടികളും 1,578 പേർ പെൺകുട്ടികളുമാണ്.—ഇത് ആയിരത്തിനു 937 എന്ന അനുപാതത്തിലാണ്. ശരാശരി സാക്ഷരതാനിരക്ക് 78.83% ആണ്. 24,040 സാക്ഷരരാണുള്ളത്.ഇത് ദേശിയ ശരാശരിയായ 73.00% ത്തേക്കാൾ കൂടുതലാണ്.[6]

ഗതാഗതം[തിരുത്തുക]

ചിന്നഗുമ്മുളുറുവിൽ സ്ഥിതിചെയ്യുന്ന നർസിപട്ണം റെയില്വേ സ്റ്റേഷൻ ദക്ഷിണ മധ്യ റെയിൽവെ സോണിലെ വിജയവാഡ റെയിൽവേ ഡിവിഷനിൽ പെട്ടതാണ്.[7]

നിയമസഭ[തിരുത്തുക]

നർസിപട്ണം ആന്ധ്രാപ്രദേശിലെ ഒരു നിയമസഭാമണ്ഡലമാണ്. 2009 തിരഞ്ഞെടുപ്പിലെ കനക്കുപ്രകാരം നർസിപട്ണത്തിൽ 1,95,804 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

പ്രാഥമികവും ദ്വിതീയവും ആയ വിദ്യാഭ്യാസം സർക്കാർ, സ്വകാര്യമേഖലകളിലുണ്ട്. ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസവകുപ്പ് ആണിതു കൈകാര്യം ചെയ്യുന്നത്.[8][9] തെലുഗും ഇംഗ്ലിഷുമാണ് ഇവിടത്തെ സ്കൂളുകളിലെ മാദ്ധ്യമം.

അവലംബം[തിരുത്തുക]

  1. "Municipalities, Municipal Corporations & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. Archived from the original (PDF) on 28 January 2016. Retrieved 29 January 2016.
  2. "Census 2011". The Registrar General & Census Commissioner, India. Retrieved 1 September 2014.
  3. "Mandal wise list of villages in Visakhapatnam district" (PDF). Chief Commissioner of Land Administration. National Informatics Centre. Archived from the original (PDF) on 19 March 2015. Retrieved 6 March 2016.
  4. "Narsipatnam". fallingrain.com.
  5. "Sex Ratio". The Registrar General & Census Commissioner, India. Retrieved 1 September 2014.
  6. "Chapter–3 (Literates and Literacy rate)" (PDF). Registrar General and Census Commissioner of India. Retrieved 1 September 2014.
  7. "Vijayawada Division - A Profile" (PDF). South Central Railway. Archived from the original (PDF) on 28 January 2016. Retrieved 19 January 2016.
  8. "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 27 December 2015. Retrieved 7 November 2016.
  9. "The Department of School Education - Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 7 November 2016. Retrieved 7 November 2016.


"https://ml.wikipedia.org/w/index.php?title=നർസിപട്ണം&oldid=3263255" എന്ന താളിൽനിന്ന് ശേഖരിച്ചത്