നർഗീസ് ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നർഗീസ് (ചുഴലിക്കാറ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നർഗീസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നർഗീസ് (വിവക്ഷകൾ) എന്ന താൾ കാണുക. നർഗീസ് (വിവക്ഷകൾ)

Coordinates: 16°03′01″N 94°48′32″E / 16.05028°N 94.80889°E / 16.05028; 94.80889

Very Severe Cyclonic Storm Nargis
Extremely severe cyclonic storm (IMD scale)
Category 4 tropical cyclone (SSHWS)
Nargis 01 may 2008 0440Z.jpg
Cyclone Nargis on May 1
FormedApril 27 2008
DissipatedMay 3, 2008
Highest winds3-minute sustained: 165 km/h (105 mph)
1-minute sustained: 215 km/h (135 mph)
Lowest pressure962 hPa (mbar); 28.41 inHg
Fatalities≥80,000 [1], possibly over 100,000[2]
Areas affectedSri Lanka, India, Bangladesh, Burma
Part of the 2008 North Indian Ocean cyclone season

മ്യാൻ‌മറിൽ 2008 മേയ് മാസം 2 നു ആഞ്ഞടിച്ച ചുഴലിക്കാറ്റാണ്‌ നർഗീസ് ചുഴലിക്കാറ്റ്. (Nargis) - Cyclone Nargis (JTWC designation: 01B, also known as Very Severe Cyclonic Storm Nargis) നർഗീസ് ആഞ്ഞടിച്ചതിനാൽ ബർമ്മയിൽ (മ്യാന്മർ) ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ഏകദേശം 23,335 ആൾക്കാർ കൊല്ലപ്പെട്ടു[3] 37,019 ആളുകൾ[3] കാണാതായതായും രേഖപ്പെടുത്തിയിരിക്കുന്നു. കാണാതായവരേയും ചേർത്താൽ മരണനിരക്ക് 100,000 എങ്കിലും വരുമെന്ന് കരുതുന്നു. .[4], എന്നാല് ലബൂട്ടാ പ്രവിശ്യയിൽ മാത്രം 80,000 മരണം രേഖപ്പെടുത്തിയതായും, അത് 100,000ആയേക്കാമെന്നും സൂചനകൾ ഉണ്ട് .[5] പേരു നൽകപ്പെട്ടയിൽ വടക്കേ ഇന്ത്യൻ കടൽത്തീരത്തടിച്ച ഏറ്റവും സംഹാരതീക്ഷ്ണതയേറിയ ചുഴലിക്കാറ്റായിരുന്നു നർഗീസ്. ഭീകരതയുടെ കാര്യത്തിൽ ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളിൽ 8-ആം സ്ഥാനത്താണ്‌ നർഗീസ്

നാമകരണം[തിരുത്തുക]

നർഗീസ് ("Nargis") (نرگس, IPA: næɵr-ɡɵs), എന്നത് പേർഷ്യൻ നാമമാണ്‌. അർത്ഥം= daffodil, എന്നിരുന്നാലും ഈ പേർഷ്യൻ പദം ഉറുദു വിലുംആദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പേര്‌ ഉറുദുവിൽ നിന്നാണ്‌ സ്വീകരിച്ചിരിക്കുന്നത്. .[6]

മുൻകാലങ്ങളിൻ ഇത്തരം ചുഴലിക്കാറ്റുകൾക്ക് പേരു നൽകപ്പെട്ടിരുന്നില്ല. ‌. അനുസരിച്ചാണ് ഈ പേരുകൾ നൽകപ്പെടുന്നത്. ചുഴലിക്കാറ്റുകളുടെ പട്ടിക യിൽ ഇതിനു മുന്ന് വീശിയത് ഗോണുവായിരുന്നു. ഇത് ഒമാനിലാണ്‌ കാര്യമായ നാശനഷ്ടമുണ്ടാക്കിയത്. 2008 ചുഴലിക്കാറ്റ് കാലത്തെ ആദ്യത്തേതാണ്‌ നർഗീസ്.

കൊടുങ്കാറ്റിന്റെ ചരിത്രം[തിരുത്തുക]

രക്ഷാപ്രവർത്തനങ്ങൾ[തിരുത്തുക]

അന്താരാഷ്ട രക്ഷാപ്രവർത്തനങ്ങൾ[തിരുത്തുക]

മേയ് 6 നു ചേർന്ന ബർമ്മീസ് സർക്കാരിന്റെ ഉന്നത തലയോഗം യു.എൻ|യുഎന്നിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പരോക്ഷമായ സഹായമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒന്നും തന്നെ ആരംഭിക്കാനായില്ല. എന്നാൽ മേയ് 7 നു ബർമ്മീസ് സർക്കാർ ആദ്യത്തെ എതിർപ്പിനുശേഷം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.


നർഗീസിന്റെ പാത

അവലംബം[തിരുത്തുക]

  1. AFP, Reuters (2008-05-08). "80,000 dead in one Burma district". The Australian. ശേഖരിച്ചത് 2008-05-08.
  2. Jamie Duncan (2008-05-06). "We're doing our best, says Burma military junta". News Limited. മൂലതാളിൽ നിന്നും 2008-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-06.
  3. 3.0 3.1 "Referendum in Myanmar likely to solidify junta's power". The Press Association. 2008-05-11. ശേഖരിച്ചത് 2008-05-11.
  4. "U.S. envoy: Myanmar deaths may top 100,000". CNN. May 7, 2008. ശേഖരിച്ചത് 2008-05-07. Check date values in: |date= (help)
  5. "80,000 dead in one Burma province", The Australian, May 8, 2008
  6. "Cyclone Nargis -- Urdu for "daffodil"". Reuters India. 1980-05-07. ശേഖരിച്ചത് 2008-05-11.
"https://ml.wikipedia.org/w/index.php?title=നർഗീസ്_ചുഴലിക്കാറ്റ്&oldid=2230714" എന്ന താളിൽനിന്ന് ശേഖരിച്ചത്