Jump to content

നർഗിസ് ഫഖരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നർഗിസ് ഫഖ്റി
Nargis Fakhri
ജനനം
Nargis Muhammad Fakhri

(1979-10-20) ഒക്ടോബർ 20, 1979  (44 വയസ്സ്)
ദേശീയതഅമേരിക്കൻ[1]
തൊഴിൽഅഭിനേത്രി, മോഡൽ
വെബ്സൈറ്റ്NargisFakhri.com

നർഗിസ് ഫഖരി (Nargis Fakhri) ഒരു അമേരിക്കൻ മോഡലും പ്രമുഖ ബോളിവുഡ് സിനിമാ നടിയുമാണ്.[2] ഫഖരി ഒരു മോഡലായി തൊഴിൽ ജീവിതം ആരംഭിച്ചു, തുടർന്ന് അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ (America's Next Top Model) എന്ന സിഡബ്ല്യൂ സിരീസിൽ മത്സരാർത്ഥിയായി പങ്കെടുത്തു.[3] അവരുടെ ആദ്യ ചിത്രം 2011-ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം കരസ്ഥമാക്കിയിട്ടുണ്ട്. മദ്രാസ്‌ കഫെ (2013) എന്ന ചിത്രത്തിൽ യുദ്ധ റിപ്പോർട്ടറുടെ വേഷത്തിലുള്ള അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പിന്നീട്, കോമഡി ചിത്രങ്ങളായ മേ തേരാ ഹീറോ (2014), സ്പൈ (2015), ഹൗസ്ഫുൾ 3 (2016) എന്നിവയിൽ അഭിനയിച്ചു. ഇതിൽ സ്പൈ ഒരു ഹോളിവുഡ് ചിത്രമാണ്.[4][5]

സിനിമകളുടെ പട്ടിക

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2011 റോക്ക്സ്റ്റാർ ഹീർ കൗൽ ഹിന്ദുസ്താനി
2013 മദ്രാസ്‌ കഫെ ജയാ സാഹ്നി ഹിന്ദുസ്താനി
ഫട്ടാ ഫോസ്റ്റർ നിക്ക്ലാ ഹീറോ Herself ഹിന്ദുസ്താനി Special appearance in song "Dhating Naach"
2014 മേ തേരാ ഹീറോ ആയെശാ സൈഗൽ ഹിന്ദുസ്താനി
കിക്ക് Herself ഹിന്ദുസ്താനി Special appearance in song "Yaar Na Miley"
2015 സ്പൈ ലിയ ഇംഗ്ലീഷ്
2016 സാഗസം Herself തമിഴ് Special appearance in song "Desi Girl"[6][7][8]
അസ്ഹർ സംഗീത ബിജ്‌ലാനി ഹിന്ദുസ്താനി
ഹൗസ്ഫുൾ 3 സരസ്വതി സാറാ പട്ടേൽ ഹിന്ദുസ്താനി
ഡിഷൂം സമീര ദലാൽ ഹിന്ദുസ്താനി Cameo
ബാൻജോ ക്രിസ്റ്റീന (ക്രിസ്) ഹിന്ദുസ്താനി
2018 റേസ് 3Film has yet to be released Herself ഹിന്ദുസ്താനി Special Appearance[9]
5 വെഡ്ഡിങ്Film has yet to be released ഷാനിയ ധാലിവാൽ ഇംഗ്ലീഷ് Pre-production[10]
തോർബാസ്Film has yet to be released ആയെശാ ഹിന്ദുസതാനി Pre- production[11][12]
അമാവാസ്Film has yet to be released TBA ഹിന്ദുസ്താനി Announced[13][14]

ഡിസ്കോഗ്രഫി

[തിരുത്തുക]
വർഷം ഗാനം കുറിപ്പുകൾ
2017 Habitaan Vigaad Di Parichay as a Featuring Artist[15][16]
Woofer (song) feat. Snoop Dogg[17]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം സിനിമ പുരസ്കാരം ഇനം ഫലം
2012 റോക്ക്സ്റ്റാർ IIFA Awards Hottest Pair (shared with രൺബീർ കപൂർ) വിജയിച്ചു[18]
ഫിലിംഫെയർ പുരസ്കാരം മികച്ച നവാഗത നടി നാമനിർദ്ദേശം[19]
സ്റ്റാർഡസ്റ്റ് പുരസ്കാരം ഭാവിയിലെ സൂപ്പർതാരം – സ്ത്രീ നാമനിർദ്ദേശം[18]
സീ സിനി പുരസ്കാരം മികച്ച നവാഗത നടി നാമനിർദ്ദേശം[19]
2014 മദ്രാസ്‌ കഫെ ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം Most Entertaining Actor in a Social/Drama Film – Female നാമനിർദ്ദേശം[20]
2015 മേ തേരാ ഹീറോ സ്റ്റാർഡസ്റ്റ് പുരസ്കാരം Breakthrough Supporting Performance – Female നാമനിർദ്ദേശം[21]
ലൈഫ് ഓക്കെ നൗ പുരസ്കാരം മികച്ച സഹനടി വിജയിച്ചു[22]
ബോളിവുഡ് ലൈഫ് അവാർഡ് Most Motivational Celeb on Social Media വിജയിച്ചു[23]
Filmfare Glamour and Style Awards Ciroc Not The Usual Award വിജയിച്ചു[24]
2016 സ്പൈ എംടിവി മൂവി അവാർഡ് Best Fight (with Melissa McCarthy നാമനിർദ്ദേശം[25]

അവലംബം

[തിരുത്തുക]
  1. "5 Indian celebrities who holds foreign passport". Eastern Eye (in ബ്രിട്ടീഷ് ഇംഗ്ലീഷ്). January 15, 2018. Archived from the original on 2018-02-27. Retrieved February 26, 2018.
  2. Upadhyay, Karishma (August 7, 2012). "Pakistani actress Nargis Fakhri". The Telegraph. Archived from the original on 2015-09-23. Retrieved March 25, 2013.
  3. IANS. "Nargis' Hindi improves, not blocking offers". zee news. Archived from the original on 2014-04-07. Retrieved April 4, 2014.
  4. IANS (October 14, 2013). "Varun, Nargis enjoy Bangkok leg of 'Main Tera Hero' – Times of India". Articles.timesofindia.indiatimes.com. Archived from the original on January 30, 2014. Retrieved January 31, 2014.
  5. Qazi, Umer (March 12, 2014). "American born Pakistani-Czech ethnic actress Nargis Fakhri to appear in Hollywood film featuring Jason Statham". brecorder.com. Archived from the original on March 14, 2014. Retrieved April 3, 2014. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  6. "Nargis Fakhri to shake a leg in Prashanth's comeback film". The Times of India. Retrieved August 2, 2016.
  7. "Nargis Fakhri shoots item song for 'Saahasam'". Sify. Archived from the original on 2014-08-13. Retrieved 2018-03-08.
  8. "Actor Prashanth convinced Nargis Fakhri to make south debut". Deccan Chronicle.
  9. "Nargis Fakhri to star in Race 3?". October 29, 2017.
  10. "Nargis Fakhri, Rajkummar Rao Are Co-Stars of This New Hollywood Film". NDTV. Retrieved August 29, 2016.
  11. "Nargis Fakhri to play an Afghan girl in Sanjay Dutt starrer Torbaaz". December 11, 2017.
  12. Hungama, Bollywood (December 11, 2017). "Nargis Fakhri bags Sanjay Dutt-starrer Torbaaz – Bollywood Hungama".
  13. Hungama, Bollywood (February 16, 2018). "REVEALED: Nargis Fakhri gears up for a horror film next – Bollywood Hungama".
  14. "After Anushka Sharma, Nargis Fakhri To Star in a Horror Flick!". February 16, 2018.
  15. "Nargis Fakhri turns official singer with this Punjabi song!". June 19, 2017.
  16. "Nargis Fakhri makes a sizzling singing debut with Punjabi singer Parichay in song 'Habitaan Vigaad Di', watch video". June 26, 2017.
  17. Indiablooms. "Snoop Dogg returns to India with Dr Zeus and Nargis Fakhri – Indiablooms – First Portal on Digital News Management".
  18. 18.0 18.1 "Nargis Fakhri | Latest Celebrity Awards". Bollywood Hungama. Retrieved November 13, 2014.
  19. 19.0 19.1 Bahuguna, Ankush. "Nargis Fakhri". MensXP.com. Retrieved November 13, 2014.
  20. "Nominations for 4th Big Star Entertainment Award". Bollywood Hungama. December 12, 2013. Retrieved November 13, 2014.
  21. "Nominations for Stardust Awards 2014". Bollywood Hungama. December 8, 2014. Retrieved December 8, 2014.
  22. "Life OK NOW Awards 31st May 2014 – Winners and Event's Snapshot – TellyReviews". TellyReviews.
  23. bhattacharjee, moumita. "Nargis Fakhri wins Most Motivational Celeb on Social Media: BollywoodLife Awards 2015". Archived from the original on 2018-02-17. Retrieved 2018-03-08.
  24. Mehta, Ankita. "Filmfare Glamour and Style Awards 2015 Winners List: Aishwarya-Abhishek, Shah Rukh-Kajol, Sidharth and Kareena Sweep Honours [PHOTOS]".
  25. Bell, Crystal (March 8, 2016). "Here Are Your 2016 MTV Movie Awards Nominees". MTV News. Archived from the original on 2019-06-07. Retrieved April 11, 2016.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നർഗിസ്_ഫഖരി&oldid=4100112" എന്ന താളിൽനിന്ന് ശേഖരിച്ചത്