നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (സുഡാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മയക്കുമരുന്നുമായ് ബന്ധപ്പെട്ട്, സുഡാനിൻ 1994-ൽ പാസാക്കിയ നിയമമാണ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ്. ഇത്, ആ രാജ്യത്തിന്റെ ഉടമ്പടി ബാധ്യതകൾ മയക്കുമരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷൻ, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൺവെൻഷൻ, മയക്കുമരുന്നുകളിലെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളിലെയും അനധികൃത കടത്തിനെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ എന്നിവ പ്രകാരം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

അവലംബം[തിരുത്തുക]