നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മയക്കുമരുന്നുകളുടെ സിംഗിൾ കൺവെൻഷനും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൺവെൻഷനും നടപ്പിലാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി ദേശീയ നിയമങ്ങളാണ് " നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് " ("Narcotic Drugs and Psychotropic Substances Act").

ഇതും കാണുക[തിരുത്തുക]