നൗ ദേ കാൾ മി ഇൻഫിഡിൽ
ദൃശ്യരൂപം
കർത്താവ് | നോണി ഡാർവിഷ് |
---|---|
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ഇസ്ലാം |
പ്രസാധകർ | സെന്റിനൽ |
പ്രസിദ്ധീകരിച്ച തിയതി | 1996 |
ഏടുകൾ | 272 പേജുകൾ |
ISBN | 978-1-59523-031-7 |
ഈജിപ്ഷ്യൻ-അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയായ നോണി ഡാർവിഷ് രചിച്ച ഒരു ബസ്റ്റ് സെല്ലർ ഗ്രന്ഥമാണ് നൗ ദേ കാൾ മി ഇൻഫിഡിൽ (അർത്ഥം: ഇപ്പോൾ അവരെന്നെ അവിശ്വാസിയെന്നു വിളിക്കുന്നു)[1][2][3][4][5]. [6] 2006-ൽ സെന്റിനൽ പബ്ലിഷേഴ്സ് ആണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.[7] ജൂതൻമാരോടും ഇസ്രായേലികളോടുമുള്ള ഗ്രന്ഥകർത്താവിന്റെ നിലപാടിൽ വന്ന മാറ്റമാണ് ഈ പുസ്തകം പ്രധാനമായും ചർച്ച ചെയ്യുന്നത്.[8] അമേരിക്കയിലെ ഇസ്ലാമിക ഭീകരതയെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശമുണ്ട്.[9] ഇസ്ലാം വിമർശനത്തിന്റെയും മറ്റും പേരിൽ ഈ പുസ്തകത്തെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Langton, James (13 May 2007). "Life as an infidel". The Observer.
- ↑ "Islam and the future". News Weekly. Archived from the original on 2009-10-30. Retrieved 2018-08-10.
- ↑ Gilbert, Lela (2007-10-23). "An 'infidel' in Israel". Jerusalem Post. Retrieved 2009-10-05.
- ↑ "We Don't Like to Hear That Here; Nonie Darwish is censored here and abroad". National Review. 2006-11-20. Archived from the original on 2009-03-19.
- ↑ https://www.theguardian.com/world/2007/may/13/islam.religion
- ↑ https://web.archive.org/web/20090319205551/http://article.nationalreview.com/?q=MjUyOWJkNTMyOGJjZjdiNzQzOGQ1MDk3MWMwOWU3MGU=
- ↑ Kelley, Larry (06/04/2007). "An 'Infidel' Reveals Islam's Internal Fight". Human Events. Archived from the original on 2011-12-17. Retrieved 2018-08-10.
{{cite news}}
: Check date values in:|date=
(help) - ↑ Webster, Dan (April 5, 2008). "A PLEA FOR ARAB-ISRAELI COEXISTENCE: Activist says now is the time for an end to Mideast strife". The Spokesman-Review. Retrieved 28 December 2010.
{{cite news}}
: Cite has empty unknown parameter:|1=
(help) - ↑ Perry, Marvin; Negrin, Howard E. (2008). The Theory and Practice of Islamic Terrorism: An Anthology. Macmillan Publishers. p. 196. ISBN 978-0-230-60864-1.