നൗറു എയർലൈൻസ്
ദൃശ്യരൂപം
പ്രമാണം:Nauru Airlines logo.png | ||||
| ||||
തുടക്കം | 17 September 1969 (as Air Nauru) | |||
---|---|---|---|---|
Fleet size | 5 | |||
ലക്ഷ്യസ്ഥാനങ്ങൾ | 7 | |||
ആസ്ഥാനം | Nauru International Airport Yaren District, Nauru | |||
പ്രധാന വ്യക്തികൾ | Peter Sheehan (CEO) | |||
വെബ്‌സൈറ്റ് | http://www.nauruairlines.com.au/ |
നൗറു രാജ്യത്തിൻറെ ദേശീയ വിമാന കമ്പനിയാണ് നൗറു എയർലൈൻസ്. പസഫിക് ദ്വീപുകൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് അന്തരാഷ്ട്ര വിമാനയാത്ര സേവനങ്ങൾ നടത്തുന്നു. നൗറു അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രധാന ഹബ്.