നൗക്ലിയ ഡൈഡെറൈഷി
ദൃശ്യരൂപം
| നൗക്ലിയ ഡൈഡെറൈഷി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | N. diderrichii
|
| Binomial name | |
| Nauclea diderrichii (De Wild. & T.Durand) Merrill
| |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസാണ് നൗക്ലിയ ഡൈഡെറൈഷി - Nauclea diderrichii.
അങ്കോള, കാമറൂൺ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, റിപ്പബ്ലിക്ക് ഓഫ് കോങ്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, ഐവറി കോസ്റ്റ്, ഗാബോൺ, ഘാന, ലിബറിയ, മൊസാമ്പിക്, നൈജീരിയ, സിയെറ ലോൺ, ഉഗാണ്ട എന്നിവിടങ്ങളിൽ ഈ ഇനം കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലകളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമുള്ള മഞ്ഞുനിറഞ്ഞ താഴ്ന്ന വനപ്രദേശങ്ങളാണ് ഇവയുടെ ആവാസമേഖല. ഇത്തരം ആവാസവ്യവസ്ഥകളിൽ ഇവ വംശനാശം നേരിടുന്നു.
അവലംബം
[തിരുത്തുക]- African Regional Workshop (Conservation & Sustainable Management of Trees, Zimbabwe) 1998. Nauclea diderrichii[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.