നൗകാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൗകാസനം
  • മലര്ന്നു കിടക്കുക.
  • കാലുകൾ ചേര്ത് വയ്ക്കുക.
  • കൈകൾ തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേര്ത് വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകളും തലയും ഉയര്ത്ക.
  • കൈകൾ പാദത്തിനു നേരെ നീട്ടി പിടിക്കുക, വഞ്ചിയുടെ ആകൃതിയിൽ വരിക.
  • ആറു സെക്കന്റ് ആ നിലയിൽ നില്ക്കുക.
  • ശ്വാസം വിട്ടുകൊണ്ട് പഴയ നിലയിലേക്ക് മടങ്ങി വരിക.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkar
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന്നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=നൗകാസനം&oldid=1495359" എന്ന താളിൽനിന്ന് ശേഖരിച്ചത്