ന്യൂ വെസ്റ്റ്മിൻസ്റ്റർ
ന്യൂ വെസ്റ്റ്മിൻസ്റ്റർ | |||||
---|---|---|---|---|---|
City | |||||
The City of New Westminster | |||||
![]() New Westminster in 2020 | |||||
| |||||
Nickname(s): "New West"[1] | |||||
Motto(s): | |||||
![]() Location of New Westminster in Metro Vancouver | |||||
Coordinates: 49°12′25″N 122°54′40″W / 49.20694°N 122.91111°WCoordinates: 49°12′25″N 122°54′40″W / 49.20694°N 122.91111°W | |||||
Country | Canada | ||||
Province | British Columbia | ||||
Regional district | Metro Vancouver | ||||
Founded | 1858 | ||||
Government | |||||
• Governing body | New Westminster City Council | ||||
• Mayor | Jonathan Cote | ||||
• Councillors | Nadine Nakagawa Patrick Johnstone Jaimie McEvoy Chuck Puchmayr Mary Trentadue Chinu Das | ||||
• MP | Peter Julian (NDP) | ||||
• MLA | Jennifer Whiteside (BC NDP) Aman Singh (BC NDP) | ||||
വിസ്തീർണ്ണം | |||||
• ആകെ | 15.63 കി.മീ.2(6.03 ച മൈ) | ||||
ഉയരം | 60 മീ(200 അടി) | ||||
ജനസംഖ്യ (2016)[2] | |||||
• ആകെ | 70,996 | ||||
• ജനസാന്ദ്രത | 4,543.4/കി.മീ.2(11,767/ച മൈ) | ||||
• Private Dwellings | 32,605 | ||||
സമയമേഖല | UTC−08:00 (PST) | ||||
Forward sortation area | |||||
Area code(s) | 604, 778, 236, 672 | ||||
വെബ്സൈറ്റ് | www |
ന്യൂ വെസ്റ്റ്മിൻസ്റ്റർ (ന്യൂ വെസ്റ്റ് എന്നും പ്രാദേശികമായി അറിയപ്പെടുന്നതു) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ് മേഖലയിലെ ഒരു നഗരവും മെട്രോ വാൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റിലെ അംഗമായ മുനിസിപ്പാലിറ്റിയുമാണ്. 1858-ൽ ബ്രിട്ടീഷ് കൊളംബിയയുടെ കോളനി തലസ്ഥാനമായി മേജർ ജനറൽ റിച്ചാർഡ് മൂഡി സ്ഥാപിച്ച ഇത്, 1866-ൽ മെയിൻലാൻഡ്, ഐലൻഡ് കോളനികൾ ലയിക്കുന്നത് വരെ തൽ സ്ഥാനത്ത് തുടർന്നു. ആ വർഷം മുതൽ ബ്രിട്ടീഷ് കൊളംബിയ പ്രധാനകരയിലെ ഏറ്റവും വലിയ നഗരമായിരുന്ന ഇതിനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ വാൻകൂവർ ജനസംഖ്യയിൽ മറികടന്നു.
അവലംബം[തിരുത്തുക]
- ↑ Grant Granger (2012-03-01). "". New Westminster News Leader. Black Press. മൂലതാളിൽ നിന്നും 2013-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-18.
- ↑ Statistics Canada. "New Westminster demographics". ശേഖരിച്ചത് February 23, 2017.