ന്യൂ ബ്രൺസ്വിക്ക്
ന്യൂ ബ്രൺസ്വിക്ക് കാനഡയുടെ കിഴക്കൻ തീരത്തെ നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലൊന്നാണ്. കാനഡയുടെ ഭരണഘടന പ്രകാരം ന്യൂ ബ്രൺസ്വിക്ക് മാത്രമാണ് രാജ്യത്തെ ദ്വിഭാഷാ പ്രവിശ്യ. ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം ഇംഗ്ളീഷ് സംസാരിക്കുന്നവരായും മൂന്നാമതു ഭാഗം ഫ്രഞ്ച് സംസാരിക്കുന്നവരായും സ്വയം പ്രഖ്യാപിക്കുന്നു. ജനസംഖ്യയിൽ മൂന്നിലൊന്ന് ഇരുഭാഷകളും ഒരുപോലെ സംസാരിക്കുന്നവാരായി വെളിവാക്കുന്നു. അസാധാരണമായി ജനസംഖ്യയുടെ പകുതി മാത്രം പട്ടണപ്രദേശങ്ങളിൽ ജീവിക്കുന്നു. കൂടുതലും ഗ്രേറ്റർ മോൺക്ടൺ, ഗ്രേറ്റർ സെന്റ് ജോൺ, എന്നിവിടങ്ങളിലും തലസ്ഥാനമായ ഫ്രഡറിക്ടണിലുമായാണ് വസിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ Government of Canada, Natural Resources Canada. "Place names - Nouveau-Brunswick". www4.rncan.gc.ca. ശേഖരിച്ചത് 2021-11-15.
- ↑ Ann Gorman Condon. "Winslow Papers >> Ann Gorman Condon >> The New Province: Spem Reduxit". University of New Brunswick. മൂലതാളിൽ നിന്നും മാർച്ച് 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 8, 2016.
- ↑ "Population and dwelling counts: Canada, provinces and territories". Statistics Canada. February 9, 2022. ശേഖരിച്ചത് February 9, 2022.
{{cite web}}
: CS1 maint: url-status (link) - ↑ "My Linguistic Rights". Office of the Commissioner of Official Languages for New Brunswick. ശേഖരിച്ചത് March 7, 2019.
- ↑ Statistics Canada (11 September 2019). "Table: 36-10-0222-01 Gross domestic product, expenditure-based, provincial and territorial, annual (x 1,000,000)". മൂലതാളിൽ നിന്നും 2020-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2019.
- ↑ "Sub-national HDI - Global Data Lab". globaldatalab.org. ശേഖരിച്ചത് July 18, 2021.