Jump to content

ന്യൂറംബർഗ്

Coordinates: 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:26, 10 മേയ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
ന്യൂറംബർഗ്
ന്യൂറംബർഗ് Nürnberg
Nuremberg Castle
പതാക ന്യൂറംബർഗ്ഔദ്യോഗിക ചിഹ്നം ന്യൂറംബർഗ്
Location of ന്യൂറംബർഗ്
Map
ന്യൂറംബർഗ് is located in Germany
ന്യൂറംബർഗ്
ന്യൂറംബർഗ്
ന്യൂറംബർഗ് is located in Bavaria
ന്യൂറംബർഗ്
ന്യൂറംബർഗ്
Coordinates: 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083
CountryGermany
StateBavaria
Admin. regionMiddle Franconia
DistrictUrban district
സർക്കാർ
 • MayorUlrich Maly (SPD)
വിസ്തീർണ്ണം
 • City
186.46 ച.കി.മീ. (71.99 ച മൈ)
ഉയരം
302 മീ (991 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City
4,98,876
 • ജനസാന്ദ്രത2,700/ച.കി.മീ. (6,900/ച മൈ)
 • നഗരപ്രദേശം
7,63,854 (includes Erlangen Fürth and Schwabach)
 • മെട്രോപ്രദേശം
35,00,000
സമയമേഖലCET/CEST (UTC+1/+2)
Postal codes
90000-90491
Dialling codes0911, 09122, 09129
Vehicle registrationN
വെബ്സൈറ്റ്nuernberg.de

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ് (Nuremberg /ˈnjʊərəmbɜːrɡ/; ജർമ്മൻ: Nürnberg; pronounced [ˈnʏɐ̯nbɛɐ̯k]  ( listen)[3]) പെഗ്നിറ്റ്സ് നദിയുടെ കരയിലും റൈൻ-മെയിൻ-ഡാന്യൂബ് കനാലിന്റെ കരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരം മ്യുഞ്ചൻ(മ്യൂണിച്ച്) നഗരത്തിനു 170 കി.മീ (106 മൈ) വടക്കായി സ്ഥിതിചെയ്യുന്നു. മ്യുഞ്ചൻ കഴിഞ്ഞാൽ ബവേറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 517,498 ആണ്. ഈ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1050-ൽ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു റോമൻ കോട്ടയെക്കുറിച്ചാണ്.


ശ്രദ്ധേയമായ നിവാസികൾ

Albrecht Dürer is the best-known son of the city

അവലംബം

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nde എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Mangold, Max, ed. (1995). Duden, Aussprachewörterbuch (in German) (6th ed.). Dudenverlag. pp. 590, 54. ISBN 978-3-411-20916-3.{{cite book}}: CS1 maint: unrecognized language (link)
  4. "Biography of Peter Angermann". Biographies.net. Retrieved 12 January 2015.
  5. "Chaya Arbel". Jwa.org. Retrieved 12 January 2015.
  6. "OBITUARIES: Heinz Bernard". The Independent. Retrieved 12 January 2015.
  7. http://www.thebookseller.com/news/peter-owen-dies-330731
  8. "Caritas Pirckheimer". Home.infionline.net. Archived from the original on 3 April 2013. Retrieved 12 January 2015.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ന്യൂറംബർഗ്&oldid=2801477" എന്ന താളിൽനിന്ന് ശേഖരിച്ചത്