ന്യൂമോകോക്കൽ വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂമോകോക്കൽ വാക്സിൻ
Pneumovax
Vaccine description
Target diseaseStreptococcus pneumoniae
TypeConjugate vaccine
Legal status
Legal status
  • ℞ (Prescription only)
Identifiers
ATC codeJ07AL (WHO)
ChemSpidernone

സ്ട്രെപ്റ്റോകോക്കസ് ന്യൂമോണീ എന്ന ബാക്റ്റീരിയയ്ക്കെതിരെ പ്രയോഗിക്കുന്ന വാക്സിൻ ആണ് ന്യൂമോകോക്കൽ വാക്സിൻ (Pneumococcal vaccine).[1] ഇതിന്റെ ഉപയോഗത്താൽ ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് എന്നീ രോഗങ്ങളെ തടയാൻ സാധിക്കുന്നു. ന്യൂമോകോക്കൽ വാക്സിൻ 2 തരത്തിൽ ഉണ്ട്. ഒന്ന് കോൺജുഗേറ്റ് വാക്സിൻ അടുത്തത് പോളിസാക്കരൈഡ് വാക്സിൻ. ഇവ ഒന്നുകിൽ പേശികളിലോ അല്ലെങ്കിൽ തൊലിയുടെ അടിയിലോ കുത്തിവെക്കാവുന്നതാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂമോകോക്കൽ_വാക്സിൻ&oldid=2394124" എന്ന താളിൽനിന്ന് ശേഖരിച്ചത്