ന്യൂപോർട്ട് ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Newport News, Virginia
City of Newport News
The downtown Newport News skyline as seen from 26th Street and I-664 overpass in August 2013
The downtown Newport News skyline as seen from 26th Street and I-664 overpass in August 2013
Official seal of Newport News, Virginia
Seal
Location in the Commonwealth of Virginia
Location in the Commonwealth of Virginia
Country United States
State Virginia
Incorporated1896; 124 years ago (1896)
Government
 • MayorMcKinley L. Price (I)
വിസ്തീർണ്ണം
 • Independent city[.
 • ഭൂമി180 കി.മീ.2(69 ച മൈ)
 • ജലം130 കി.മീ.2(51 ച മൈ)  42.4%
ഉയരം
4.5 മീ(15 അടി)
ജനസംഖ്യ
 (2013)
 • Independent city1,83,412
 • ജനസാന്ദ്രത1,013/കി.മീ.2(2,623/ച മൈ)
 • നഗരപ്രദേശം
1,134
 • മെട്രോപ്രദേശം
1
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP code
23601-23609
Area code(s)757
FIPS code51-56000[1]
GNIS feature ID1497043[2]
വെബ്സൈറ്റ്www.nnva.gov

ന്യൂപോർ‌ട്ട് ന്യൂസ്, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 180,719 ആയിരുന്നു. 2013-ൽ ജനസംഖ്യ 183,412 ആയി കണക്കാക്കുകയും, ഇത് വിർജീനിയയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
"https://ml.wikipedia.org/w/index.php?title=ന്യൂപോർട്ട്_ന്യൂസ്&oldid=2887875" എന്ന താളിൽനിന്ന് ശേഖരിച്ചത്