ന്യൂടൗൺ (കണെക്റ്റിക്കട്ട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂടൗൺ (കണെക്റ്റിക്കട്ട്)
ടൗൺ
Main Street, Newtown CT.jpg
ന്യൂടൗൺ (കണെക്റ്റിക്കട്ട്) ഔദ്യോഗിക മുദ്ര
Seal
കണെക്റ്റിക്കട്ടിലെ ഫെയർഫീൽഡ് കൗണ്ടിയിൽ സ്ഥാനം
കണെക്റ്റിക്കട്ടിലെ ഫെയർഫീൽഡ് കൗണ്ടിയിൽ സ്ഥാനം
Coordinates: 41°23′54″N 73°17′35″W / 41.39833°N 73.29306°W / 41.39833; -73.29306Coordinates: 41°23′54″N 73°17′35″W / 41.39833°N 73.29306°W / 41.39833; -73.29306
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം കണക്റ്റിക്കട്ട്
NECTA ബ്രിഡ്ജ്പോർട്ട്-സ്റ്റാമ്ഫോർഡ്
പ്രദേശം ഹ്യൂസട്ടോണിക്ക് താഴ്വര
ഇൻകോർപ്പറേറ്റഡ് 1711
Government
 • Type സെലെക്റ്റ്മാൻ-ടൗൺ മീറ്റിങ്
 • ആദ്യ സെലെക്റ്റ്മാൻ പട്രീഷ്യ ഇ. ലൊഡ്ര
Area
 • Total 59.1 ച മൈ (153.1 കി.മീ.2)
 • Land 57.8 ച മൈ (149.6 കി.മീ.2)
 • Water 1.3 ച മൈ (3.4 കി.മീ.2)
Elevation 397 അടി (121 മീ)
Population (2011)
 • Total 27
 • Density 470/ച മൈ (180/കി.മീ.2)
Time zone ഈസ്റ്റേൺ (UTC-5)
 • Summer (DST) ഈസ്റ്റേൺ (UTC-4)
പിൻകോഡ് 06470
Area code(s) 203 എക്സ്ചേഞ്ചുകൾ: 370, 364, 426
FIPS കോഡ് 09-52980
GNIS ഫീച്ചർ ID 0213475
Website newtown-ct.gov

അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് ഫെയർഫീൽഡ് കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ന്യൂടൗൺ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 27,560 ആണ്.[1] 1705ൽ സ്ഥാപിതമായ പട്ടണം 1711ലാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടത്.

2012 ഡിസംബർ 14നു ആഡം ലൻസയെന്ന കൊലയാളി തന്റെ അമ്മയെ കൊന്നശേഷം പട്ടണത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ അതിക്രമിച്ചുകയറി 20 കുട്ടികളുൾപ്പെടെ 26 പേരെ വധിച്ച സംഭത്തോടെ പട്ടണത്തിലേയ്ക്ക് അമേരിക്കൻ ഐക്യനാടുകളുടെ ദേശീയശ്രദ്ധ പതിഞ്ഞു[2]. 2007ൽ വിർജീനിയ ടെക്കിൽ നടന്ന വെടിവയ്പിൽ 33 പേർ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പ് ദുരന്തമായിരുന്നു സാൻഡി ഹുക്ക് സ്കൂളിൽ സംഭവിച്ചത്[3][4][5].

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ടൗണിന്റെ മൊത്തം വിസ്തീർണ്ണം 60.38 ചതുരശ്ര മൈൽ (156.4 കി.m2) ആണ്, ഇതിൽ 57.8 ചതുരശ്ര മൈൽ (150 കി.m2) കരപ്രദേശവും ബാക്കി 1.3 ചതുരശ്ര മൈൽ (3.4 കി.m2) (2.22%) ജലവുമാണ്

അവലംബം[തിരുത്തുക]

  1. "Race, Hispanic or Latino, Age, and Housing Occupancy: 2010 Census Redistricting Data (Public Law 94-171) Summary File (QT-PL), Newtown town, Connecticut". U.S. Census Bureau, American FactFinder 2. ശേഖരിച്ചത് August 9, 2011. 
  2. "20 children among dead at school shooting in Connecticut". CBC News. December 14, 2012. ശേഖരിച്ചത് December 14, 2012. 
  3. News, BBC. "28 dead in school shooting". BBC News. ശേഖരിച്ചത് December 14, 2012. 
  4. Christoffersen, John. "Associated Press ''Official: 27 dead in Conn. school shooting ''". Hosted.ap.org. യഥാർത്ഥ സൈറ്റിൽ നിന്ന് December 17, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 15, 2012. 
  5. http://www.cbsnews.com/2718-201_162-1950/cbs-news-live-video/.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]