ന്യുറോ ഡിജെനെരെറ്റീവ് രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലച്ചോറിലെ നാഡി കോശങ്ങളുടെ തുടര്ച്ചയായ നാശം മൂലം നമ്മുടെ സ്വാഭാവിക ശാരീരിക പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു മസ്തിഷ്ക നാഡി രോഗമാണ് ഇത് .