ന്യുനപക്ഷരാഷ്ട്രിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ന്യൂനപക്ഷ രാഷ്ട്രീയം എന്ന പദത്തിനു ഒരുപാട്‌ അർത്ഥവ്യാപ്തിയുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലാണ് ആദ്യമായി ന്യുനപക്ഷ രാഷ്ട്രീയം പരീക്ഷിക്കപ്പെട്ടത്‌ സ്വാതന്ത്രനതര ഭാരതത്തിൽ 1948-ൽ എം ഇസ്മയില്സഹിബ് ഇന്ത്യൻ യുണിയൻ മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകികൊണ്ട് ഈ രാജ്യത്തെ അസംഖ്യം വരുന്ന ന്യുനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കാൻ അരംഭിച്ചപ്പോയാണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=ന്യുനപക്ഷരാഷ്ട്രിയം&oldid=2331422" എന്ന താളിൽനിന്ന് ശേഖരിച്ചത്