നൌവാക്ക്ച്ചോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൌവാക്ക്ച്ചോട്ട്
نواكشوط
The Grand Mosque in Nouakchott
The Grand Mosque in Nouakchott
നൌവാക്ക്ച്ചോട്ട് is located in Mauritania
നൌവാക്ക്ച്ചോട്ട്
നൌവാക്ക്ച്ചോട്ട്
Map of Mauritania showing Nouakchott
Coordinates: 18°6′N 15°57′W / 18.100°N 15.950°W / 18.100; -15.950Coordinates: 18°6′N 15°57′W / 18.100°N 15.950°W / 18.100; -15.950
Country  Mauritania
Capital district Nouakchott
Government
 • Mayor Maty Mint Hamady (2014 -)
Area
 • Total 1,000 കി.മീ.2(400 ച മൈ)
ഉയരം 7 മീ(23 അടി)
Population (2013 census)
 • Total 9,58,399
 • സാന്ദ്രത 960/കി.മീ.2(2/ച മൈ)

നൌവാക്ക്ച്ചോട്ട് (/nwɑːkˈʃɒt/, Arabic: نواكشوطNuwākshūṭ, ബെർബർ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ Nawākšūṭ, എന്ന പദത്തിനർത്ഥം "കാറ്റിൻറെ സ്ഥലം" എന്നാണ്) മൌറിത്താനിയിയലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. സഹാറയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്.[1] മൗറിത്താനിയയുടെ ഭരണപരവും സാമ്പത്തികവുമായ കേന്ദ്രമായി ഈ നഗരം പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "The Sahara: Facts, Climate and Animals of the Desert". Live Science. ശേഖരിച്ചത് 21 November 2016. 
"https://ml.wikipedia.org/w/index.php?title=നൌവാക്ക്ച്ചോട്ട്&oldid=2586274" എന്ന താളിൽനിന്നു ശേഖരിച്ചത്