നോർമൻ പ്രിച്ചാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർമൻ പ്രിച്ചാഡ്
Pritchard 1900.jpg
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംNorman Gilbert Pritchard
Sport
കായികമേഖലAthletics
ഇനം(ങ്ങൾ)200 metre hurdles
 
മെഡലുകൾ
Men's athletics
Representing British Raj India
Olympic Games
Silver medal – second place 1900 Paris 200 metres hurdles
Silver medal – second place 1900 Paris 200 metres

1900 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകൾ സ്വന്തമാക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് - ഇന്ത്യൻ അത്ലറ്റ് ആണ് നോർമൻ പ്രിച്ചാഡ് (23 June 1877 – 31 October 1929). 1877ൽ കൽകത്തയിലാണ് ഇദ്ദേഹം ജനിച്ചത്‌. വിദ്യാഭ്യാസവും ഇന്ത്യയിൽ തന്നെയായിരുന്നു.

"https://ml.wikipedia.org/w/index.php?title=നോർമൻ_പ്രിച്ചാഡ്&oldid=2196703" എന്ന താളിൽനിന്ന് ശേഖരിച്ചത്