നോർത്ത് ട്വിൻ ദ്വീപ്
Jump to navigation
Jump to search
Geography | |
---|---|
Location | Northern Canada |
Coordinates | 53°18′N 80°00′W / 53.300°N 80.000°WCoordinates: 53°18′N 80°00′W / 53.300°N 80.000°W |
Archipelago | Canadian Arctic Archipelago |
Area | 157 കി.m2 (61 sq mi) |
Administration | |
Canada | |
Demographics | |
Population | Uninhabited |
നോർത്ത് ട്വിൻ ദ്വീപ് North Twin Island കാനഡയിലെ ഹഡ്സൺ ഉൾക്കടലിന്റെ തെക്കൻ അറ്റത്ത് ജെയിംസ് ഉൾക്കടലിൽ, അകിമിസ്കി ദ്വീപിനു കിഴക്കായി, സ്ഥിതിചെയ്യുന്ന ഒരു ജനവാസമില്ലാത്ത ആർക്ടിക് ദ്വീപാണ്. ഇതിനേക്കാൾ ചെറിയ സൗത്ത് ട്വിൻ ദ്വീപ് ഏതാണ്ട് 10 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്നു. ഈ രണ്ടു ദ്വീപുകളേയും ചേർത്ത് ട്വിൻ അയലഡ്സ് (ഇരട്ട ദ്വീപുകൾ) എന്നു വിളിക്കുന്നു. ഈ ദ്വീപുകൾ കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ദ്വീപാണ്.
ഈ സ്ഥലം കാനഡ ഗീസിന്റെയും സെമി പാൾമേറ്റഡ് പ്ലോവറിന്റെയും പ്രജനനൈടമാണ്. ആർക്ടിക് ടേണിന്റെയും വില്ലോ പ്ടാർമിഗാൻസിന്റെയും സ്വദേശമാണ്.[1]
അവലംബം[തിരുത്തുക]
- ↑ "BirdLife IBA Factsheet". BirdLife International. 2008. ശേഖരിച്ചത് 2008-05-07.