Jump to content

വടക്കൻ കരോലിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നോർത്ത് കരോലിന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State of North Carolina
Flag of വടക്കൻ കരോലിന State seal of വടക്കൻ കരോലിന
Flag ചിഹ്നം
വിളിപ്പേരുകൾ: Tar Heel State; Old North State
ആപ്തവാക്യം: Esse quam videri (official); First in Flight
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വടക്കൻ കരോലിന അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വടക്കൻ കരോലിന അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
സംസാരഭാഷകൾ English (90.70%)
Spanish (6.18%)[1]
നാട്ടുകാരുടെ വിളിപ്പേര് North Carolinian (official);
Tar Heel (colloquial)
തലസ്ഥാനം Raleigh
ഏറ്റവും വലിയ നഗരം Charlotte
ഏറ്റവും വലിയ മെട്രോ പ്രദേശം Charlotte metro area
വിസ്തീർണ്ണം  യു.എസിൽ 28th സ്ഥാനം
 - മൊത്തം 53,819 ച. മൈൽ
(139,390 ച.കി.മീ.)
 - വീതി 150 മൈൽ (241 കി.മീ.)
 - നീളം 560[2] മൈൽ (901 കി.മീ.)
 - % വെള്ളം 9.5
 - അക്ഷാംശം 33° 50′ N to 36° 35′ N
 - രേഖാംശം 75° 28′ W to 84° 19′ W
ജനസംഖ്യ  യു.എസിൽ 10th സ്ഥാനം
 - മൊത്തം 9,752,073 (2012 est)[3]
 - സാന്ദ്രത 200.2/ച. മൈൽ  (77.3/ച.കി.മീ.)
യു.എസിൽ 15th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $44,670[4] (38th[4])
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Mitchell[5][6]
6,684 അടി (2037 മീ.)
 - ശരാശരി 700 അടി  (210 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Atlantic Ocean[5]
സമുദ്രനിരപ്പ്
രൂപീകരണം  November 21, 1789 (12th)
ഗവർണ്ണർ Pat McCrory (R)
ലെഫ്റ്റനന്റ് ഗവർണർ Dan Forest (R)
നിയമനിർമ്മാണസഭ General Assembly
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Richard Burr (R)
Kay Hagan (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 4 Democrats,
9 Republicans (പട്ടിക)
സമയമേഖല Eastern: UTC -5/-4
ചുരുക്കെഴുത്തുകൾ NC US-NC
വെബ്സൈറ്റ് www.nc.gov

അമേരിക്കൻ ഐക്യനാടുകളുടെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരോലിന. തെക്ക് തെക്കൻ കരൊലൈന, ജോർജിയ, പടിഞ്ഞാറ് ടെന്നസി, വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ്.

അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ അധിവസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്.

2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന.

ചരിത്രം

[തിരുത്തുക]

ക്രി.മു. 1000-നടുത്ത് വുഡ്‌ലാന്റ്-സംസ്കാരമുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജർ ഈ പ്രദേശത്തുണ്ടായിരുന്നു. എ.ഡി 750 മുതൽ മിസിസിപ്പിയൻ-സംസ്കാരമുള്ള ഇന്ത്യൻ വംശജർ ശക്തമായ നേതൃത്വവും കൂടുതൽ സുസ്ഥിരവും ദീർഘകാലത്തേയ്ക്കുള്ള വാസസ്ഥലങ്ങളുമായി വലിയ രാഷ്ട്രീയ ഘടകങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത്, സൂചിസ്തംഭാകാരമുള്ളതും പരന്ന മേൽക്കൂരയുള്ളതുമായ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 1550 ആയപ്പോഴേക്കും ചോവനോക്ക്, റൊനോക്കെ, പാംലിക്കോ, മച്ചപുംഗ, കോറി, കേപ് ഫിയർ ഇന്ത്യൻസ്, വാക്സ്ഹോ, വാകമാവ്, കാറ്റാവ്ബ എന്നിങ്ങനെ  അമേരിക്കൻ ഇന്ത്യക്കാരുടെ പല സംഘങ്ങളും ഇന്നത്തെ വടക്കൻ കരോലിനയിൽ അധിവസിച്ചു.

അവലംബം

[തിരുത്തുക]

[3]

  1. "North Carolina". Modern Language Association. Archived from the original on 2013-06-04. Retrieved August 11, 2012.
  2. "North Carolina Climate and Geography". NC Kids Page. North Carolina Department of the Secretary of State. May 8, 2006. Archived from the original on 2006-11-04. Retrieved 2006-11-07.
  3. 3.0 3.1 "Annual Estimates of the Population for the United States, Regions, States, and Puerto Rico: April 1, 2010 to July 1, 2012" (CSV). 2012 Population Estimates. United States Census Bureau, Population Division. December 2012. Retrieved December 22, 2012.
  4. 4.0 4.1 Median Household Income Archived 2020-02-12 at Archive.is, from U.S. Census Bureau (from 2007 American Community Survey), U.S. Census Bureau. Retrieved 2009-04-09.
  5. 5.0 5.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2009-02-01. Retrieved October 24, 2011.
  6. Elevation adjusted to North American Vertical Datum of 1988.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1789 നവംബർ 21ന് ഭരണഘടന അംഗീകരിച്ചു (12ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വടക്കൻ_കരോലിന&oldid=4105982" എന്ന താളിൽനിന്ന് ശേഖരിച്ചത്