നോർത്ത് ഈസ്റ്റ് ഗ്രീൻലാൻറ് ദേശീയോദ്യാനം
Northeast Greenland National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | ![]() |
Coordinates | 76°N 30°W / 76°N 30°WCoordinates: 76°N 30°W / 76°N 30°W |
Area | 972,000 കി.m2 (1.046×1013 sq ft) |
Established | 21 May 1974 |
നോർത്ത് ഈസ്റ്റ് ഗ്രീൻലാൻറ് ദേശീയോദ്യാനം (Greenlandic: Kalaallit Nunaanni nuna eqqissisimatitaq, Danish: Grønlands Nationalpark), ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതുമായി ഡാനിഷ് ഒരു ദേശീയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത ഭൂപ്രദേശമാണിത്.[1]
1974 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, 1988 ൽ ഇന്നത്തെ നിലയിൽ വിസ്തൃതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഗ്രീൻലാന്റിലെ ഉളനാടൻ, വടക്കുകിഴക്കൻ തീരങ്ങളുടെ 972,001 ചതുരശ്ര കിലോമീറ്റർ (375,000 ചതുരശ്ര മൈൽ) പ്രദേശം സംരക്ഷിക്കുന്നു. അതുപോലെതന്നെ ഇത് ലോകത്തിലെ ഇരുപത്തൊമ്പതു രാജ്യങ്ങളേക്കാളും വലിപ്പമുള്ളതാണ്. ഡെൻമാർക്കിലെ ആദ്യത്തെ ദേശീയോദ്യാനവും ഗ്രീൻലാൻറില ഒരേയൊരു ദേശീയോദ്യാനവുമാണ് ഇത്
അവലംബം[തിരുത്തുക]
- ↑ "The National Park". Greenland.com. മൂലതാളിൽ നിന്നും 2013-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-18.