നോർഡ്രെ ഇസ്ഫ്ജോർഡെൻ ദേശീയോദ്യാനം
ദൃശ്യരൂപം
Nordre Isfjorden National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Nordre Isfjorden National Park.svg | |
Location | Spitsbergen, Svalbard, Norway |
Nearest city | Longyearbyen |
Coordinates | 78°24′N 14°23′E / 78.400°N 14.383°E |
Area | 2,954 km2 (2,050 km2 land, 904 km2 sea) |
Established | 2003 |
Governing body | Directorate for Nature Management |
നോർഡ്രെ ഇസ്ഫ്ജോർഡെൻ ദേശീയോദ്യാനം (നോർവീജീയിൻ : Nordre Isfjorden nasjonalpark) നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ സ്പിറ്റ്‍സ്ബെർഗൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബാരെൻറ്‍സ്ബർഗ്ഗിനു വടക്കായി ഇസ്ഫ്ജോർഡെനു കുറുകെ ഇതു സ്ഥിതി ചെയ്യുന്നു. ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത് 2003 ലായിരുന്നു. സ്വാൽബാർഡിലെ വലിയ ഫ്ജോർഡുകളിലൊന്നായ ഇസ്ഫ്ജോർഡെൻറെ പേരിനെ ആസ്പദമാക്കിയാണ് ദേശീയോദ്യാനത്തിനു നാമകരണം നടത്തപ്പെട്ടത്.