നോർട്ടൺ പ്രയറി

Coordinates: 53°20′32″N 2°40′48″W / 53.3423°N 2.6799°W / 53.3423; -2.6799
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Norton Priory
Low stone walls form squares and other shapes and are surrounded by grassed areas. In the background to the left is the rear of the undercroft, and trees are in the background.
മഠങ്ങളുടെ അടിത്തറകൾ .സമീപത്ത് മ്യൂസിയം കാണാം.
Monastery information
OrderAugustinian
Established1115
Disestablished1536
Dedicated toSaint Bertelin, Saint Mary
DioceseDiocese of Coventry and Lichfield
Controlled churchesRuncorn, Great Budworth,
St Michael, Chester, Castle Donington, Ratcliffe-on-Soar, Kneesall, Burton upon Stather, Pirton (now Pyrton)[1]
People
Founder(s)William fitz Nigel,
2nd Baron of Halton
Site
LocationNorton, Runcorn,
Cheshire, England
Coordinates53°20′32″N 2°40′48″W / 53.3423°N 2.6799°W / 53.3423; -2.6799
Grid referenceSJ548830
Visible remainsYes
Public accessYes

ഇംഗ്ലണ്ടിലെ ചെഷയറിൽ നോർട്ടൺ എന്ന സ്ഥലത്ത് നിലനിന്നിരുന്ന പുരാതന ക്രൈസ്തവ സന്യാസി മഠമായിരുന്നു നോർട്ടൺ പ്രയറി. ഇന്ന് അവിടെ അതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പന്ത്രണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ആ മഠം അവിടെ നിലനിന്നിരുന്നു.അവിടെ തന്നെയുള്ള പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഗ്രാമ ഭവനം മ്യൂസിയം ആക്കി മാറ്റിയിട്ടുണ്ട്. ഇംഗ്ലീഷ് പൈതൃകത്തിന്റെ [2] ഭാഗമായി കണക്കാക്കുന്നവയാണ് ഈ കെട്ടിടങ്ങൾ .

പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഗസ്റ്റീനിയൻ എന്ന കാത്തലിക് വിഭാഗമാണ്‌ ഈ മഠം സ്ഥാപിച്ചത്. 1391 ൽ ഇതിനെ ആബി ( Abbey) ആക്കി മാറ്റി. 1536 ൽ ഹെന്റ്രി എട്ടാമൻ രാജാവ് [3] സന്യാസി മഠങ്ങളെയും മറ്റും പൂർണമായി നിരോധിച്ചതിനെ തുടർന്ന് ഈ മഠവും അടച്ചു. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോർട്ടൺ_പ്രയറി&oldid=2015035" എന്ന താളിൽനിന്ന് ശേഖരിച്ചത്