നോവ ഐ. ടി. പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം എന്ന സംസ്ഥാനത്ത്, കോഴിക്കോട് ജില്ലയിൽ വെങ്ങാലി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരി ഐ ടി. സ്ഥാപനമാണ് നോവ ഐ. ടി. പാർക്ക്. കന്പ്യൂട്ടർ സർവീസ്, വെബ് ഡിസൈൻ, ബ്റാൻറ്റിങ്ങ്, ഐ ടി. കൺസൽറ്റൻസി തുടങ്ങിയവയിൽ ഊന്നി സ്ഥാപനം നിലനിൽക്കുന്നു.

"https://ml.wikipedia.org/w/index.php?title=നോവ_ഐ._ടി._പാർക്ക്&oldid=2105422" എന്ന താളിൽനിന്ന് ശേഖരിച്ചത്