Jump to content

നോവൽ വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുമ്പ് റെക്കോർഡുചെയ്യപ്പെത്ത ഒരു വൈറസാണ് നോവൽ വൈറസ്. ഒരു മൃഗത്തിലേക്കോ മനുഷ്യ ഹോസ്റ്റിലേക്കോ വ്യാപിച്ചതിന്റെ ഫലമായി അതിന്റെ സ്വാഭാവിക സ്രോതസ്സിൽനിന്ന് ഒറ്റപ്പെട്ടതോ തിരിച്ചറിയാത്തതോ ആയ വൈറസ് ആകാം . അതല്ലെങ്കിൽ, ഇത് മുൻപ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ വൈറസിനെ പ്രതിനിധീകരിക്കുന്ന ഒരു എമർജന്റ് വൈറസ് ആകാം. [1] [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Strauss, James H. Viruses and Human Disease. San Diego. Academic Press. 2002.
  2. Horowitz, Leonard (1996). Emerging Viruses: AIDS and Ebola : Nature, Accident, Or Intentional? (PDF). Rockport, MA: Tetrahedron. ISBN 9780923550127. Retrieved August 4, 2020.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നോവൽ_വൈറസ്&oldid=3635882" എന്ന താളിൽനിന്ന് ശേഖരിച്ചത്