നോമെൻ ഡുബിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്രത്തിൽ തീർച്ച ഇല്ലാത്ത അല്ലെക്കിൽ സംശയം ഉള്ള ശാസ്ത്രനാമങ്ങളെ ആണ് നോമെൻ ഡുബിയം എന്ന് വിളിക്കുന്നത്‌ .[1]

ബാക്റ്റീരിയോളജിയിൽ ആക്കട്ടെ ജുഡീഷ്യൽ കമ്മീഷൻ നിരാകരിച്ച ബാക്ടീരിയകളുടെ നാമത്തെ ആണ് നോമെൻ ഡുബിയ എന്ന് പറയുക്ക. :[2]

സസ്യശാസ്ത്രത്തിൽ ഇവയ്ക്ക് സവിശേഷമായ ഉപയോഗം ഇല്ല . എന്നിരുന്നാലും നിരാകരിക്കാൻ നിർദ്ദേശിച്ച പേരുകളെ ഇതിന്റെ പര്യായം ആയ nomen ambiguum എന്ന് വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. International Code of Zoological Nomenclature Archived 2009-05-24 at the Wayback Machine. (4th edition, 1999)
  2. SP Lapage, PHA Sneath, EF Lessel, VBD Skerman, HPR Seeliger, and WA Clark, ed. (1992). International Code of Nomenclature of Bacteria: Bacteriological Code, 1990 Revision. ASM Press.{{cite book}}: CS1 maint: multiple names: editors list (link)
"https://ml.wikipedia.org/w/index.php?title=നോമെൻ_ഡുബിയം&oldid=3635873" എന്ന താളിൽനിന്ന് ശേഖരിച്ചത്