നോബൽ സമ്മാനം 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2017-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം

ജെഫ്രി സി ഹോൾ, മൈക്കൽ റോസ്‌ബാഷ്, മൈക്കൽ ഡബ്ല്യൂ യങ്[2]

മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെക്കുറിച്ചുള്ള പഠനത്തിന്[3]
ഭൗതികശാസ്ത്രം റെയ്‌നർ വെയ്സ്, ബാരി സി. ബാരിഷ്, കിപ് എസ്. തോൺ[4]. ഗുരുത്വാകർഷണ തരംഗപഠനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക്[5]
രസതന്ത്രം ഴാക്ക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെന്റേഴ്സൺ [6] ജൈവതന്മാത്രകളുടെ പകർപ്പ് എടുക്കുന്നതിനുളള ലളിതവും നൂതനവുമായ സംവിധാനം വികസിപ്പിച്ചതിന് [7]
സാഹിത്യം കസുവോ ഇഷിഗുറോ[8] മനുഷ്യമനസ്സിന്റെ അഗാധതകളുടെ മറനീക്കാൻ പോന്ന വൈകാരികശക്തിയുള്ള നോവലുകളുടെ രചയിതാവ്[9]
സമാധാനം ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ICAN)[10] മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്. [11]
സാമ്പത്തികശാസ്ത്രം റിച്ചാർഡ് എച്ച്. തെയ്‌ലർ [12] ബിഹേവിയറൽ എക്കണോമിക്സിലെ സംഭാവനകൾക്ക്[13]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "നോബൽസമ്മാനം2017".
  2. "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
  3. "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  4. "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
  5. "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  6. "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2017".
  7. "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  8. "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2017".
  9. "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  10. "സമാധാനത്തിനുള്ള നോബൽസമ്മാനം-2017".
  11. "സമാധാനത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  12. "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
  13. "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2017&oldid=2610644" എന്ന താളിൽനിന്ന് ശേഖരിച്ചത്