നോബൽ സമ്മാനം 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2018-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.[1]

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം

ജയിംസ് അലിസൺ(അമേരിക്ക)/തസുകു ഹോൻ ജൊ(ജപ്പാൻ)2018/

മനുഷ്യശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോഗശേഷിയെ കാൻസർ ചികിത്സക്ക് എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ച ഗവേഷണത്തിനാണു.
ഭൗതികശാസ്ത്രം ആർതർ ആഷ്കിൻ(അമേരിക്കൻ ഫ്രഞ്ച്)

ഡോണ സ്ട്രിക് ലൻഡ്(കാനഡ)[2]

നോബൽ സമ്മാനം ലഭിച്ചത് വളരെ ചെറിയ കണങ്ങളെ ചലിപ്പിക്കാൻ ലേസർ രശ്മികൾക്ക് സാധിക്കുമെന്ന് മനസ്സിലാക്കി. ഇതുപയോഗിച്ച് ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വരെ പിടിച്ചെടുക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതിന്ന്.
രസതന്ത്രം ഫ്രാൻസെസ് എച് അർനോൾഡ്(യു.എസ്.എ)[3]സർ ഗ്രിഗറി പി.വിന്റർ(യു.കെ)[4]ജ്യോർജ്ജ് പി. സ്മിത്[5] പരിണാമസിദ്ധാന്തത്തെ അടിസ്ഥാനമാക്കി ലാബോറട്ടറിയിൽ പ്രോട്ടീനുകൾ നിർമ്മിച്ചതിന്ന്.
സമാധാനം ഡെനിസ് മുഗ് വെറി, നാദിയ മുറാദ്[6] യുദ്ധമേഖലകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ പോരാടിയതിന്ന്.[7]
സാമ്പത്തികശാസ്ത്രം പോൾ റോമർ, , വില്യം നോർഡ് ഹൗസ്[8] വില്യം നോർഡിന്റെ ഗവേഷണപ്രകാരം ഹരിതവാതകങ്ങളുടെ പുറന്തള്ളൽ കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ലഘൂകരിക്കാൻ ആഗോളതലത്തിൽ ഒരു കാർബൺ നികുതി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതിന്ന്
സാഹിത്യം 2018-ൽ സാഹിത്യനോബൽ സമ്മാനം ഇല്ല[9]. എല്ലാ വർഷവും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്വിഡീഷ് അക്കാദമി 2018-ൽ സാഹിത്യ നൊബേൽ നൽകില്ലെന്ന് പ്രഖ്യാപിച്ചു. [10]



2016-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[11].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം

യോഷിനോറി ഉഷുമി[12]

കോശഘടകങ്ങളുടെ പുനരുപയോഗത്തിന്റെയും ജീർണ്ണതയുടെയും അടിസ്ഥാന പ്രക്രിയകളിലൊന്നായ ഓട്ടോഫോഗിയുടെ പ്രവർത്തനസംവിധാനങ്ങൾ കണ്ടുപിടിച്ചതിനും വിശദീകരിച്ചതിനും.[13]
ഭൗതികശാസ്ത്രം ഡേവിഡ് ജെ തൗലോസ്, ഡൺകൻ ഹാൽഡെയിൻ, മൈക്കൽ കോസ്റ്റെർലിറ്റ്സ്[14]. ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങൾക്കും സൈദ്ധാന്തിക സംഭാവനങ്ങൾക്കും.[15]
രസതന്ത്രം ജീൻ പിയറേ സോവേജ്, ഫ്രേസർ സ്റ്റോഡാർട്ട് , ബെൻ ഫെറിൻഗ [16] തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞൻ യന്ത്രസംവിധാനങ്ങളുടെ രൂപകൽപ്പനയ്ക്കു് ചുക്കാൻ പിടിച്ചതിന്. [17]
സാഹിത്യം ബോബ് ഡിലൻ[18] മഹത്തായ അമേരിക്കൻ ഗാനപാരമ്പര്യത്തിൽ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേർത്തതിന്.[19]
സമാധാനം ഹുവാൻ കാർലോസ് സാന്റോസ്[20] അൻപതിൽപരം വർഷം നീണ്ടുനിന്ന കൊളംബിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിന്.[21]
സാമ്പത്തികശാസ്ത്രം ഒലിവർ ഹാർട്ട് (എക്കണോമിസ്റ്റ്), ബെങ് ആർ. ഹോംസ്റ്റ്രോം[22] കരാർ സിദ്ധാന്തിന് നല്കിയ സംഭാവനകൾക്ക്[23].

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://eng.nobel_prizes/medicine/laureates/2018
  2. ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
  3. https://www.nobelprize.org/prizes/chemistry/2018/arnold/facts/2018
  4. https://www.nobelprize.org/prizes/chemistry/2018/winter/photo-gallery
  5. രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
  6. https://www.theguardian.com/world/video/2018/oct/05/nobel-peace-prize-2018-winners-who-are-denis-mukwege-and-nadia-murad-video-profile/2018
  7. https://www.theguardian.com/world/video/2018/oct/05/nobel-peace-prize-2018-winners-who-are-denis-mukwege-and-nadia-murad-video-profile%7Ctitle=സമാധാനത്തിനുള്ള നോബൽസമ്മാനം-2018പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ}}
  8. https://paulromer.net/about-paul-romer/
  9. "ലൈംഗിക അഴിമതി; സാഹിത്യ നൊബേൽ റദ്ദാക്കി".
  10. https://www.dw.com/en/nobel-prize-in-literature-will-not-be-awarded-in-2018-swedish-academy/a-43650427
  11. http://www.nobelprize.org/nobel_prizes/medicine/laureates/2016/
  12. "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
  13. "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  14. "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
  15. http://luca.co.in/physics-nobel-2016/
  16. "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2016".
  17. "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  18. "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2016".
  19. "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  20. "സമാധാനത്തിനുള്ള നോബൽസമ്മാനം-2016".
  21. "സമാധാനത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  22. "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
  23. "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2016&oldid=3074302" എന്ന താളിൽനിന്ന് ശേഖരിച്ചത്