നോബൽ സമ്മാനം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം ബ്രൂസ്.എ.ബ്യൂട്ട്‌ലർ, ജൂൾസ്.എ.ഹോഫ്മാൻ, റാൾഫ് എം. സ്റ്റെയിൻമാൻ [2] നിസർഗ രോഗപ്രതിരോധനിര ഉദ്ദീപിപ്പിക്കുന്ന കണ്ടുപിടിത്തത്തിനും രണ്ടാം നിര ആർജിത പ്രതിരോധ കോശങ്ങളുടെ കണ്ടുപിടിത്തത്തിനും. [3]
ഭൗതികശാസ്ത്രം സോൾ പേൾമട്ടർ, ആദം റൈസ് , ബ്രയൻ ഷമിറ്റ്[4] പ്രപഞ്ചവികാസത്തിന്റെ ആവേഗം വർദ്ധിക്കുന്നു എന്നു കണ്ടെത്തിയതിനു്
രസതന്ത്രം ദാനിയേൽ ഷെത്സ്മാൻ [5] പരലുകളെപ്പോലെയുള്ള ഘനവസ്തു കണ്ടുപിടിച്ചതിന്.
സാഹിത്യം തോമാസ് ട്രാൻസ്ട്രോമർ[6] കവിതകളിലൂടെ കാച്ചിക്കുറുക്കിയ, നിസർഗ, പരമാർതഥയുടെ പുതിയ മാനങ്ങൾ.
സമാധാനം എലൻ ജോൺസൺ സർലീഫ്, ലെമ ഗോവി, തവാക്കുൾ കർമാൻ[7] വനിതാക്ഷേമത്തിനും സ്ത്രീ അവകാശങ്ങൾക്കും വേണ്ടി അഹിംസയിൽ അടിയുറച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക്
സാമ്പത്തികശാസ്ത്രം തോമസ് സാർജെന്റ്, ക്രിസ്റ്റഫർ സിംസ്[8] പലിശ നിരക്ക് ഉയർത്തുന്നതും നികുതി കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള സാമ്പത്തിക നയങ്ങൾ സാമ്പത്തിക വളർച്ചയേയും പണപ്പെരുപ്പത്തേയും എങ്ങനെ ബാധിക്കുമെന്ന ഗവേഷണത്തിനു്

അവലംബം[തിരുത്തുക]

  1. http://www.nobelprize.org/nobel_prizes/medicine/laureates/2011/
  2. http://www.nobelprize.org/nobel_prizes/medicine/laureates/2011/press.html
  3. http://www.nobelprize.org/nobel_prizes/medicine/laureates/2011/
  4. http://www.nobelprize.org/nobel_prizes/physics/laureates/2011/press.html
  5. http://www.nobelprize.org/nobel_prizes/chemistry/laureates/2011/press.html
  6. http://www.nobelprize.org/nobel_prizes/literature/laureates/2011/
  7. http://www.nobelprize.org/nobel_prizes/peace/laureates/2011/press.html
  8. http://www.nobelprize.org/nobel_prizes/economics/laureates/2011/press.html
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2011&oldid=3089198" എന്ന താളിൽനിന്ന് ശേഖരിച്ചത്